x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഫാം സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ്


Published: December 23, 2025 11:07 PM IST | Updated: December 23, 2025 11:07 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2025-26 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ഫാം കോ​​​​ഴ്സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള മൂ​​​​ന്നു ഘ​​​​ട്ട കേ​​​​ന്ദ്രീ​​​​കൃ​​​​ത ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള ഏ​​​​ഴ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്‌​​​​പോ​​​​ട്ട് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് 27ന് ​​​​രാ​​​​വി​​​​ലെ 11നും ​​​​ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള 14 സീ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള സ്‌​​​​പോ​​​​ട്ട് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് 29ന് ​​​​രാ​​​​വി​​​​ലെ 11നും ​​​​കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള ഒ​​​​രു സീ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള സ്‌​​​​പോ​​​​ട്ട് അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് 30ന് ​​​​രാ​​​​വി​​​​ലെ 11നും ​​​​അ​​​​ത​​​​ത് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും.

പ്ര​​​​സ്തു​​​​ത കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഇ​​​​നി വ​​​​രു​​​​ന്ന ഒ​​​​ഴി​​​​വു​​​​ക​​​​ൾ​​​കൂ​​​​ടി അ​​​​ന്നേ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ്‌​​​​പോ​​​​ട്ട് അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് മു​​​​ഖേ​​​​ന നി​​​​ക​​​​ത്തും.

അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ന്നേ​​​ദി​​​​വ​​​​സം​​​ത​​​​ന്നെ ഫീ​​​​സ​​​​ട​​​​ച്ച് രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം. കൂ​​​​ടു​​​​ത​​​​ൽ​​​​ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.dme.kerala.gov.in.

Tags : Mfarm spot allotment

Recent News

Corehub Up