തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായുള്ള മേഴ്സി ചാൻസിനുവേണ്ടിയുള്ള അർഹതനിർണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികൾ മുഖേന ഏപ്രിൽ 25 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.knmc.org.
Tags : Nursing Mercy Chance