കൊച്ചി: കഴിഞ്ഞ നാലു മാസത്തിനിടെ10,000 കാറുകള്‍ വിതരണം ചെയ്ത ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ ഇവി റിക്കാർഡ് നേട്ടം കൈവരിച്ചു. ഏറ്റവും വേഗത്തില്‍ ബുക്കിംഗ് നടന്ന ഇവി എന്ന ബഹുമതിയും ടിയാഗോയ്ക്ക് ലഭിച്ചു. 24 മണിക്കൂറില്‍ 10,000 ബുക്കിംഗുകള്‍ നേടിയിരുന്നു.