ചി​പ്പ് ക്ഷാ​മം: വാ​ഹ​ന​വി​ല്പ​ന​യി​ൽ ഇ​ടി​വ്
ചി​പ്പ് ക്ഷാ​മം:  വാ​ഹ​ന​വി​ല്പ​ന​യി​ൽ ഇ​ടി​വ്
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ യാ​​​​ത്ര​​​​വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മൊ​​​​ത്തം ​വി​​​​ല്പ​​​​ന ന​​​​വം​​​​ബ​​​​റി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 19 ശ​​​​ത​​​​മാ​​​​നം ​​ഇ​​​​ടി​​​​ഞ്ഞ​​​​താ​​​​യി എ​​​​സ്ഐ​​​എ​​​എം.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ർ ചി​​​​പ്പു​​​​ക​​​​ൾ കി​​​​ട്ടാ​​​​നി​​​​ല്ലാ​​​​ത്ത​​​​താ​​ണു വി​​​​ല്പ​​​​ന ഇ​​​​ടി​​​​യാ​​​​ൻ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മെ​​​​ന്നും എ​​​​സ്ഐ​​​എ​​​എം അ​​​​റി​​​​യി​​​​ച്ചു. മൊ​​​​ത്തം വാ​​​​ഹ​​​​ന വി​​​​ല്പ​​​​ന​​​​യി​​​​ലും ഇ​​​​ടി​​​​വു​​​ണ്ട്.