Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ക്ലോറിനേഷൻ - എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ,
വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം.
അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേന്പിൾ സ്പൂണ്‍ മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം.
അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും.
സൂപ്പർ ക്ലോറിനേഷനിൽ...
വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.
മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും . ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ജലസ്രോതസുകളുടെ സമീപം...
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത് . കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്പോൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton), തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യകേരളം, വയനാട്.
ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
ആസിഡുകള്‍, ആല്‍ക്കലികള്‍, തണുപ്പ്, ചൂട്, കാറ്റ്, വരള്‍ച്ച ഇവയില്‍ നിന്നൊക്കെ ചര്‍മത്തെ രക്ഷിക്കാനുള്ള ക്രീമുകള്‍ കുറെ
ഗ്ലോക്കോമ പരിശോധനയും ചികിത്സയും
ഗ്ലോക്കോമ: അപകടസാധ്യത ഉള്ളവർ
* പ്രമേഹം, സിക്കൾ സെൽ അനീമിയ എന്നീ രോഗങ്ങൾ
* മയോപ്പിയ അഥവാ Short sight ഉള്ള വ്യക്തികൾ
പുറം, കഴുത്ത് വേദനകളുടെ ചികിത്സ
രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട
"നന്നായി പഠിച്ചിട്ടും ഒന്നും എഴുതാൻ പറ്റുന്നില്ല...'
"നന്നായി പഠിച്ചതാ, പക്ഷേ പരീക്ഷാ ഹാളിൽ കേറിയപ്പോ മുതൽ ഭയങ്കര ടെൻഷൻ. പഠിച്ചതൊന്നും ഓർമ വന്നില്ല, ഹാർട്ട് ബീറ്റ് കൂടി,
കഴുത്തുവേദന/ നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാം
വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട
ഗുളിക മാത്രമാണ് എളുപ്പമെന്നു വിചാരിച്ചാൽ..!
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള ജീവിതശൈലീമാറ്റങ്ങൾ ആദ്യമൊക്കെ വരുത്തുന്നവരും ക്രമേണ മരുന്നിലേക്ക
ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ബിപി
കൂടെനടന്ന് കുരുക്കിലാക്കുന്നവയാണ് ജീവിതശൈലീ രോഗങ്ങൾ. ശരിയായി ചികിത്സയ്ക്ക് വിധേയമായാൽ പോലും പലപ്പോഴും പണി തരുന്ന
ആര്‍ത്തവ സമയത്ത് ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാം
കൗമാരക്കാരില്‍ ആര്‍ത്തവ സമയത്ത് കാണുന്ന മറ്റൊരു പ്രശ്നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും
പ്രാണായാമം, വ്യായാമം, യോഗ, ധ്യാനം
കാൻസർ പ്രതിരോധത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ലഹരി ഉപേക്ഷിക്കാം
ലഹരികളൊന്നും ശീലിക്കാതിരിക
അനിയന്ത്രിത രക്തസ്രാവം തുടർന്നാൽ...
ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണമായും പ്രവര്‍ത്തന
ആർത്തവ അപാകതകളുടെ തുടക്കം ഇങ്ങനെ...
ഒരു സ്ത്രീയ്ക്ക് ആര്‍ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഏകോപിത
കുഷ്ഠരോഗം: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ...
കുഷ്ഠരോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ എന്തു ചെയ്യണം..?
അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒര
നല്ല ജീവിതശൈലിയിലൂടെ പ്രമേഹപ്രതിരോധം
പ്രമേഹം ആർക്കും ഏതു പ്രായത്തിലും ഉണ്ടാകാവുന്നതാണ്. എന്നാൽ, അൽപം ശ്രദ്ധിക്കുകയാണെങ്കിൽ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയ
പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്
പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്.
രക്തത്തിലെ
വന്ധ്യത: കാരണങ്ങളും പ്രതിവിധികളും
സ്വാഭാവിക ഗർഭധാരണം നടക്കാതെ വരുമ്പോഴാണ് പലപ്പോഴും കൃത്രിമ ഗർഭധാരണത്തിനുള്ള മാർഗങ്ങൾ തേടുന്നത്. വന്ധ്യത എന്ന അവസ്ഥ നിങ്ങളിലുണ്ടോ എന്ന് മനസ്സിലാക്കാൻ കൃ
സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണ കാരണം എന്നതിലുപരി സ്ട്രോക്ക് അ
നാരും തവിടും അടങ്ങിയ ആഹാരക്രമം
പതിവായി വേണ്ട അളവിൽ മാത്രം പഞ്ചസാര ചേർത്ത് കാപ്പിയോ ചായയോ നാരങ്ങാവെള്ളമോ കുടിക്കുന്നവരിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ
എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചു വരുന്ന അണപ്പല്ലുകളാണ് വിസ്ഡം ടൂത്ത്. മനുഷ്യരുടെ ദന്തഗണത്തിൽ പാൽപ്പല
കുട്ടികളിൽ ദന്തക്ഷയം തുടങ്ങുന്നത്...
കുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികവുമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ
പ്രമേഹബാധിതരിൽ ദന്തക്ഷയ സാധ്യതയേറുന്നു
ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം
തണുപ്പുകാലത്ത് വർധിക്കുന്ന രോഗങ്ങള്‍
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീ
ആൽസ്ഹൈമേഴ്സ്: സ്നേഹത്തോടെ പരിചരിക്കാം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതു പ്രധാനമാണ്. ലോകമെമ്പാട
സോറിയാസിസ് പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞുകാലം മനോഹരം
മഞ്ഞുകാലം മനോഹരമാണെങ്കിലും പല രോഗങ്ങളുടെയും കാലം കൂടിയാണ്. ഇടുക്കിയെ സംബന്ധിച്ചു ഡിസംബര്‍ കടുത്ത മഞ്ഞിന്റെ സമയമാ
മഞ്ഞുകാലത്തെ ഭക്ഷണം: ചുക്കു കാപ്പി, ഗ്രീൻടീ, ഇഞ്ചി ചേർത്ത ചായ
തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാ
എച്ച് ഐവി പ്രതിരോധം നമ്മുടെ കടമ
മാറുന്ന ജീവിതസാഹചര്യങ്ങളിൽ എച്ച്ഐവി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമു
കഴുത്തുവേദന: വ്യായാമം, ആഹാരം, ആയുർവേദ ചികിത്സ
വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. നടത്തം, നീന്തൽ, സൈക്കിളിംഗ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ വ്യ
ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക്ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി). പുകവലി, കുട്ടി
അനിയന്ത്രിത ഭക്ഷണഭ്രമവും വിഷാദവും
വിഷാദവും വിഷമകരവുമായ അനുഭവങ്ങളും നെഗറ്റീവ് ചിന്തകളും മറികടക്കാന്‍ ഭക്ഷണം
ഉപാധിയായി സ്വീകരിക്കുന്ന വ്യക്തിത്വ
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രമേഹ പരിരക്ഷയുടെ പ്രാധാന്യം
ഏറ്റവും സാധാരണമായ വിട്ടുമാറാത്ത രോഗങ്ങളിലൊന്നായി പ്രമേഹം അറിയപ്പെടുന്നു. സമയബന്ധിതമായി പ്രമേഹത്തെ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ഹൃദ്രോഗം, കാഴ്ചക്കുറ
അമിതവണ്ണമുള്ളവരിലെ ആരോഗ്യപ്രശ്നങ്ങൾ
രാത്രികാലങ്ങളിലെ പുളിച്ചുതികട്ടല്‍, പലതരത്തിലുള്ള ഹെര്‍ണിയ,
കരളില്‍ അമിതമായി കൊഴുപ്പടിയുക എന്നിവയും അമിതവണ്ണക
കൗമാരക്കാരിലെ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും
ശരീരത്തിലെ അമിതമായ കൊഴുപ്പില്‍ നിന്ന് അമിതമായി ഉത്പാദിക്കപ്പെടുന്ന ഒസ്ട്രിഡോയൽ (Oestradiol) എന്ന ഹോർമോൺ സ്തനങ്ങളില്‍ പലത
ചില അസുഖങ്ങളും അമിതവണ്ണവും
ഭൂരിഭാഗം അമിതവണ്ണവും (obesity) അമിതമായ ആഹാരക്രമവും (Food Addiction) ആയാസരഹിതമായ ജീവിതരീതിയും കൊണ്ട് ഉണ്ടാകുന്നതാണ്. എന്ന
വയറിനുള്ളിലെ കൊഴുപ്പ് ഏറെ അപകടകാരി
അമിതവണ്ണം എന്നാല്‍ അമിതമായി ശരീരത്തില്‍ കൊഴുപ്പ് അടയുന്ന അവസ്ഥയാണ്. ഇത് ഇന്ന് ഒരു ആഗോള പ്രശ്നമാണ്. അമിതവണ്ണം ധാ
തവിടും നാരും അടങ്ങിയ ആഹാരക്രമം ശീലിക്കാം
പ്രമേഹനിയന്ത്രണത്തിൽ മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീ
കുട്ടികളിലെ ന്യുമോണിയ തടയാൻ....
പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികി
മുട്ടുവേദന തുടക്കത്തിലേ കണ്ടെത്താം, നിയന്ത്രിക്കാം
ആര്‍ത്രൈറ്റിസ് പല വിധമാകയാല്‍ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നല്കാന്. ഡോക്ടര്‍ നേരിട
ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയും
മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍
സ്പോര്‍ട്സ് പരിക്കുകള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ
കാൽമുട്ടിലെ ലിഗമെന്റ് പരിക്കുകള്‍ക്ക് തുന്നി ചേര്‍ക്കല്‍ സാധ്യമല്ലാതെ വരുന്പോൾ
പേശികളുടെ നാരുകളാണ് (tendon) ലിഗമെന്റ് പു
കാൽമുട്ടിലെ ചിരട്ടതെറ്റുന്നതിനു പിന്നിൽ...
ഓടുകയും ചാടുകയും വേഗമേറിയ കളികളില്‍ ഏര്പ്പെടുന്പൊഴും കാല് മുട്ടിനു പല തരത്തിലുള്ള പരിക്കുകള്‍ പറ്റാം. ധാരാളം പേശി
ഇഷ്ടംപോലെ കഴിക്കാനുള്ളതല്ല വേദനസംഹാരികൾ
താൽക്കാലിക ചികിത്സകൾ കൊണ്ട് വയറുവേദനയ്ക്ക് കൃത്യമായ ഗുണം കിട്ടാറില്ല. അതിനാൽ രോഗമറിയാതെ മരുന്നുപയോഗിച്ചാൽ രോഗം
മിഥ്യാധാരണകളെ മാറ്റൂ, അറിയൂ ആർത്രൈറ്റിസിനെ
എല്ലാവർഷവും ഒക്ടോബർ 12ന് ലോക ആർത്രൈറ്റിസ് ദിനം അഥവാ ആഗോള ആർത്രൈറ്റിസ് ബോധവൽകരണ ദിനമായി ആചരിക്കുന്നു. ഏകദേശം ഇരുന്നൂറോളം റുമാറ്റിക് ആൻഡ് മസ്കുലോസ്കെല
ഒമേഗ 3 കൂടുതൽ കടുകെണ്ണയിൽ
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ
അലർജി രോഗങ്ങൾ കുറയുന്നതിനു മഞ്ഞൾ
* അലർജി രോഗങ്ങൾ കുറയുന്നതിന്
മഞ്ഞളിന്റെ ഉപയോഗം വർധിപ്പിക്കണം.
* വാതരോഗം കുറയ്ക്കുന്നതിന്
വാതരോഗം കുറയ
വേദന കുറയ്ക്കാൻ ചുക്കുവെള്ളം
* വേദന കുറയ്ക്കാൻ
- ചുക്കുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കും.
* ഹൃദയാരോഗ്യത്തിന്
- പടവലങ്ങയും ഉണക്ക കറുത്ത മുന്തിരി
എംഎസ്ജി ചേർന്ന ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നതിനു പിന്നിൽ...
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂ
നാരുകൾ അടങ്ങിയ ഭക്ഷണം
ജ്യൂസാക്കുന്പോൾ...
പല തരത്തിലുള്ള പഴങ്ങളും നുറുക്കി ഫ്രൂട്ട് സലാഡ് ആക്കിയും ജ്യൂസ് ഉണ്ടാക്കിയും കഴിക്കുന്നതും ഫൈബറി
കൗമാരക്കാരിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും
കൗമാരക്കാരില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ അസുഖങ്ങളില്‍ വളരെ സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.
സാധാരണയായി കുട്ട
കൊതുകിനെ തുരത്താൻ ഉറവിട നശീകരണം
കൊതുകുജന്യ രോഗങ്ങൾ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ

Latest News
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
ഔദ്യോഗിക വസതി ഒഴിയണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top