കുട്ടികൾക്കു പനി വന്നാൽ...
ശ​രീ​രം സ്വ​ന്തം താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഉൗ​ഷ്മാ​വി​ന്‍റെ നി​യ​ന്ത്ര​ണരീ​തി​ക്ക് മാ​റ്റം വ​രു​ത്തു​ന്പോ​ഴാ​ണ് പ​നി എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ന്ന​ത്. മി​ക്ക​പ്പോ​ഴും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൻ​റെ ഭാ​ഗ​മാ​ണി​ത്. അ​ണു​ബാ​ധ, നീ​ർ​വീ​ക്ക​ങ്ങ​ൾ, പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ ചി​ല പ്ര​ത്യേ​ക ക​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​ഞ്ഞു​ങ്ങ​ളി​ൽ പ​നി വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ.

ശ​രാ​ശ​രി ശാ​രീ​രി​ക താ​പ​നി​ല​യി​ൽ നി​ന്ന് ഉൗ​ഷ്മാ​വ് ഒ​ന്നോ അ​തി​ല​ധി​ക​മോ ഡി​ഗ്രി ഉ​യ​രു​ന്ന​താ​ണ് പ​നി എ​ന്ന് ശാ​സ്ത്രീ​യ​മാ​യി പ​റ​യാം. 98.4 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റാ​ണ് ശാ​രീ​രി​ക ഉൗ​ഷ്മാ​വ്. 100 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ലെ പ​നി​ക്ക് തീ​ർ​ച്ച​യാ​യും ചി​കി​ത്സ വേ​ണ്ടി​വ​രും.100 മു​ത​ൽ 102 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ് വ​രെ ചെ​റി​യ പ​നി​യാ​ണ്. 102 മു​ത​ൽ 104 ഡി​ഗ്രി വ​രെ മി​ത​മാ​യ പ​നി​യും 104 മു​ത​ൽ 106 വ​രെ​യു​ള്ള പ​നി ഗു​രു​ത​ര​മാ​യ​തു​മാ​ണ്.​എ​ന്താ​യാ​ലും 102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ പ​നി​യു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യേ​പ​റ്റു.


പ​നി വ​രു​ന്പോ​ൾ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​ക​യും 10 ശ​ത​മാ​നം കൂ​ടു​ത​ൽ ഉൗ​ർ​ജ വി​നി​യോ​ഗം ന​ട​ക്കു​ക​യും പ്രാ​ണ​വാ​യു​വി​ന്‍റെ ഉ​പ​ഭോ​ഗ​വും ശാ​രീ​രി​ക ജ​ല​ത്തിന്‍റെ ഉ​പ​ഭോ​ഗ​വും വ​ർധി​ക്കു​ക​യും ചെ​യ്യു​ന്നു.​ ര​ണ്ട് മു​ത​ൽ 5 വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ ഏ​ഴെ​ട്ട് ത​വ​ണ പ​നി വ​രു​ന്ന​ത് അ​സ്വാ​ഭാ​വി​ക​മ​ല്ല. ശി​ശു​രോ​ഗ വി​ദ​ഗ്ധ​രോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ച​ശേ​ഷ​മേ കു​ഞ്ഞു​ങ്ങ​ൾ​ക്ക് മ​രു​ന്ന് ന​ൽ​കാ​വൂ. പ​നി വ​ന്നാ​ൽ കു​ഞ്ഞി​ന് ന​ല്ല വി​ശ്ര​മം ന​ൽ​ക​ണം. ശു​ദ്ധ വാ​യു ല​ഭ്യ​മാ​ക്ക​ണം. നേ​രി​യ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ഉ​ടു​പ്പി​ച്ച് ക​ട്ടി​ലി​ൽ കി​ട​ത്ത​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ൻ കൊ​ടു​ക്ക​ണം. വി​ശ​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്രം ഭ​ക്ഷ​ണം കൊ​ടു​ക്കു​ക.

വി​വ​ര​ങ്ങ​ൾ - നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.