പിക്സി കട്ട് ഹെയർ സ്റ്റൈൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഹെയർ സ്റ്റൈൽ ആണിത്. ഈ സ്റ്റൈൽ ചെയ്യുമ്പോൾ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിൻഭാഗത്തും ഇരുവശങ്ങളിൽ മുടിക്ക് നീളം കുറഞ്ഞ് മുകൾഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്റ്റൈൽ.
ഫ്രഞ്ച് ഹെയർ സ്റ്റൈൽകൗമാരക്കാരാണ് ഈ ഹെയർ സ്റ്റൈലിന്റെ ആരാധകർ. മുടി കൂട്ടിയെടുത്ത് പോണിടെയ്ൽ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയിൽ ഹെയർ ക്ലിപ്പുകൾക്കൊണ്ട് മനോഹരമാക്കാം.
തയാറാക്കിയത്–
സീമവിവരങ്ങൾക്ക് കടപ്പാട്
ആർ. പ്രജീഷ്
zookie style Lounge വൈറ്റില