ഒരു പെണ്ണിന്റെ കഥ
Wednesday, April 30, 2025 3:00 PM IST
സുമി പ്രശാന്ത്
പെൻഡ്രോപ്സ് പബ്ലിക്കേഷൻസ്, വില 444 രൂപ
ഫോൺ നമ്പർ 09544775580
ഇന്നത്തെ തലമുറയിലെ കുടുംബ ജീവിതങ്ങളുമായി ചേർന്നു നിൽക്കുന്ന കഥ.. വൈവാഹിക ജീവിതത്തിൽ ഒരു പെണ്ണ് അനുഭവിക്കേണ്ടി വരുന്ന വേദനകൾ, അപമാനങ്ങൾ, ചെറുത്തു നിൽപ്പുകൾ.. അവളുടെ ജീവിതത്തിലേക്ക് മറ്റൊരാളുടെ രംഗപ്രവേശം..
അവിഹിതമല്ലാത്ത പ്രണയം.. പരസ്പരം കാണാതെ, മിണ്ടാതെ, തൊടാതെ, സ്വന്തമാക്കാൻ കഴിയാത്തൊരു പ്രണയം.. അവരുടെ വികാര വിചാരങ്ങൾ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങൾ..
അയാളിലൂടെ അവൾക്കുണ്ടാകുന്ന നേട്ടങ്ങൾ, ഉയർച്ചകൾ.. വാർദ്ധക്യം ബാധിച്ചൊരു കാലത്ത് ഒന്നകാൻ കഴിയുമ്പോൾ വിധി തന്നെ വില്ലനാകുന്ന കഥ.. ഒരു പെണ്ണിന്റെ കഥ.