ദായ്മ
Wednesday, April 30, 2025 3:03 PM IST
ബിനിത സെയ്ൻ
നൊസ്റ്റാൾജിയ ബുക്സ്, വില 169 രൂപ
ഫോൺ നമ്പർ 09744744258
സാമൂഹികാവസ്ഥകളും ജീവിതാവസ്ഥകളും വേറിട്ട ശൈലിയിൽ അവതരിപ്പിച്ചുകൊണ്ട് ഹൃദയങ്ങളിൽ നന്മയുടെ കാണാക്കയങ്ങൾ തേടുന്ന കഥകളാണ് ദായ്മയിലേത്.
കഥാപാത്രങ്ങളുടെ സവിശേഷതകൾ കുലീനമായ ഭാഷാചാതുര്യത്തോടെയും കഥാഗതികൾ ചടുലമായും യുക്തിഭദ്രമായും ഒരുക്കിയിരിക്കുന്നു.