നി​തി​ൻ ബോ​സ്
കെ​സീ​റോ പ​ബ്ലി​ക്കേ​ഷ​ൻ​സ്, വി​ല 155 രൂ​പ
ഫോ​ൺ ന​മ്പ​ർ 07025381020

ഒ​രു പു​രു​ഷ ലൈം​ഗീ​ക തൊ​ഴി​ലാ​ളി​യു​ടെ വി​കാ​ര വി​ജാ​ര​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും പ്ര​ണ​യ​ത്തെ​യും വ്യ​ക്ത​മാ​യി ആ​ലേ​ഖ​നം ചെ​യ്യ​ൻ എ​ഴു​ത്തു​കാ​ര​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മ​ല​യാ​ള​ത്തി​ന്‍റെ പ​തി​വ് പ്ര​മേ​യ​ങ്ങ​ളി​ല് നി​ന്നും മാ​റി പു​തി​യ ഒ​രു വാ​യ​നാ​നു​ഭ​വം തേ​ടു​ന്ന വാ​യാ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​മാ​കു​ന്ന ഒ​ന്നാ​കും ടു ​ലി​പ്സ് എ​ന്ന നോ​വ​ൽ.