വി​നാ​യ​ക് നി​ർ​മ​ൽ
പേ​ജ്: 103 വി​ല: ₹ 150
സൈ​ൻ ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 7736259374

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ന്‍റെ വൈ​കാ​രി​ക ആ​വി​ഷ്കാ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന 11 ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. ല​ളി​ത​വും സു​ന്ദ​ര​വു​മാ​യ ആ​വി​ഷ്കാ​രം വാ​യ​ന അ​നാ​യാ​സ​മാ​ക്കു​ന്നു.