ഷയര്‍ ഹോംസ് കോട്ടയത്ത് അത്യാകര്‍ഷകമായ ദീപാവലി മെഗാ ഓഫറുമായി വീണ്ടും.
Monday, March 12, 2018 4:29 PM IST
2005ല്‍ കുടമാളൂരില്‍ 'ഷയര്‍ വില്ലാസ്' എന്ന പേരില്‍ 30 വില്ലകള്‍ (അഞ്ചു മുതല്‍ ഏഴു വരെ സെന്റില്‍) നിര്‍മിച്ചു നല്‍കിക്കൊണ്ട് പാര്‍പ്പിട നിര്‍മാണ മേഖലയിലേക്ക് ചുവടുവച്ച ഷയര്‍ ഹോംസ് കോട്ടയത്ത് രണ്ടാമത്തെ ആഡംബര പാര്‍പ്പിട സമുച്ചയവും പണി തീര്‍ത്ത് സജ്ജമാക്കിയിരിക്കുകയാണ്. കോട്ടയം ടൗണിന്റെ ഹൃദയഭാഗത്തു നിന്നും 3 കിലോ മീറ്റര്‍ ദൂരപരിധിയിലാണ് ഷയര്‍ ഹോംസിന്റെ ഈ പുതിയ പാര്‍പ്പിട സമുച്ചയം. കോട്ടയം നാട്ടകം കുമരകം ബൈപാസ് റോഡില്‍ വേളൂരില്‍ 1.25 ഏക്കറില്‍ 140000ല്‍ പരം ചതുരശ്രഅടിയില്‍ 'ഷയര്‍ ഹൈറ്റ്‌സ്' എന്ന പാര്‍പ്പിട സമുച്ചയത്തില്‍ രണ്ട്, മൂന്ന് കിടക്കമുറികളുള്ള അവശേഷിക്കുന്ന ഏതാനും ഫ്ലാറ്റുകളാണ് വിപണനത്തിനു ലഭ്യമായിട്ടുള്ളത്.
നിലവില്‍ രണ്ടു ലക്ഷത്തിലധികം ചതുരശ്രയടി പാര്‍പ്പിടങ്ങള്‍ പണികഴിച്ചു വിപണനം നടത്തിക്കഴിഞ്ഞ ഷയര്‍ ഹോംസ് എല്ലാ സാമ്പത്തിക ശ്രേണിയിലുമുള്ള ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന വിലയില്‍ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന ഫ്ലാറ്റുകള്‍ ലഭ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു.

ആധുനിക സൗകര്യങ്ങളോടെ സജ്ജം
ആധുനിക ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയാണ് ഷയര്‍ ഹൈറ്റ്‌സിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആധുനികസൗകര്യങ്ങളോടുകൂടിയ ഗസ്റ്റ് ഹൗസ്, റെസ്‌റ്റോറന്റ്, ഹെല്‍ത്ത് ക്ലബ് , ഇന്‍ഡോര്‍ പ്ലേ ഏരിയ, മിനി മൂവീ ഹാള്‍, ഡ്രൈവേഴ്സ് റെസ്റ്റ് റൂം, സെര്‍വന്റ്‌സ് ചേഞ്ച് റൂം, അസോസിയേഷന്‍ ഓഫീസ്, ആഡിറ്റോറിയം, റൂഫ് ടോപ് ഗാര്‍ഡനോടുകൂടിയ പാര്‍ട്ടി ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, നാലു ബെഡ് ലിഫ്റ്റുകള്‍, നാലു സ്‌റ്റെയര്‍കേസുകള്‍, സെന്‍ട്രലൈസ്ഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് സിസ്റ്റം, സീവേജ് ട്രീറ്റ്‌മെന്റ് സിസ്റ്റം, ലൗണ്ടറി കളക്ഷന്‍ പോയിന്റ്, 24 മണിക്കൂര്‍ ജനറേറ്റര്‍ ബാക് അപ്പ്, ഏഷ്യാനെറ്റ് കേബിള്‍, ഇന്റര്‍നെറ്റ്, ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ്, ഇന്റര്‍കോം, വിപുലമായ ജല സംഭരണികള്‍, തുടങ്ങി ആവശ്യവും അനിവാര്യവുമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയത്ത് ഏറ്റവും കുറവ് മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുന്നത് ഷയര്‍ ഹോംസിന്റെ വ്യത്യസ്തയാണ്. ജനിച്ചു വളര്‍ന്ന നാട്ടിലൊരു വീട് അതൊരു സ്വപ്‌നവും ഗൃഹാതുരത്വവുമാണ് മലയാളിക്ക്. ആ നൊസ്റ്റാള്‍ജിയയെ സ്വന്തമാക്കാന്‍ ഇതാണ് സമയം. കേരളത്തില്‍ ഒരു വീടും ഒപ്പം നിക്ഷേപവുമായി അതു നിലകൊള്ളും.

ഗ്രാമ സൗന്ദര്യത്തില്‍ ജീവിക്കാം ഒപ്പം നഗര സൗകര്യവും കൈയ്യെത്തും ദൂരത്തു
നഗര സൗകര്യങ്ങളെല്ലാം കൈയെത്തും ദൂരത്തുവേണം. പക്ഷേ, ഗ്രാമന്തരീക്ഷത്തില്‍ ജീവിക്കണം ഇതാണ് മലയാളിയുടെ ആഗ്രഹം. അതുകൊണ്ടു തന്നെ പച്ചപ്പു നിറഞ്ഞ ശുദ്ധവായു, ശുദ്ധ ജലം ലഭിക്കുന്ന ഇടങ്ങളെയാണ് എപ്പോഴും എല്ലാവരും തിരയാറ്.
അതുകൊണ്ടു തന്നെ കേരളത്തിലെ ഏറ്റവും മുന്‍ നിര ഡെവലപ്പര്‍ എന്ന് പേര് നേടിയ ഷയര്‍ ഹോംസ് പച്ചപ്പ് നിറഞ്ഞ വേളൂരിനെയാണ് ഉപഭോക്താക്കള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഷയര്‍ ഹൈറ്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന പാര്‍പ്പിട സമുച്ചയം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. നഗരത്തിരക്കുകളില്‍ നിന്ന് അകന്ന് പ്രശാന്തസുന്ദരമായ ഒരിടം, എന്നാല്‍ എല്ലാ സൗകര്യങ്ങളും തൊട്ടരുകില്‍ ഇതാണ് വേളൂറിന്റെ പ്രത്യേകത.

*10+1 നിലകളിലായി 117 അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍
*2&3 ബിഎച്ച്‌കെ സൗകര്യങ്ങളോടുകൂടിയ 920 - 2030 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള അപാര്‍ട്‌മെന്റുകള്‍
*ഭാരത് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ അത്യാധുനിക ഹോസ്പിറ്റലുകള്‍, കൈ എത്തും ദൂരത്തില്‍
*5 KM റെയില്‍വേ സ്‌റ്റേഷന്‍, ബസ് ടെര്‍മിനല്‍, എന്‍എച്ച് കുമരകം ബൈ പാസ് 300 tMr, ഹൈവേ 250 tMr
*ക്ഷേത്രം,പള്ളി,മസ്ജിത് തുടങ്ങിയ ആരാധനാലയങ്ങള്‍ 1 കിലോമീറ്റര്‍ ദൂര പരിധിയില്‍.
*പ്രധാനപ്പെട്ട സ്കൂളുകള്‍ കോളേജുകള്‍ 1.5 കിലോമീറ്റര്‍ ദൂരപരിധിയില്‍
*കോട്ടയത്തെ പ്രധാന ടൂറിസ്റ്റ് സ്‌പോട് ആയ കുമരകം 8 കിലോമീറ്റര്‍ ദൂര പരിധിയില്‍.
*ഹരിതാഭമായ 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പ്രൊജക്റ്റാണ് ഷയര്‍ ഹൈറ്റ്‌സ്.
പൈതൃക നഗരത്തില്‍
പഴമയുടെ പ്രൗഢിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച താഴത്തങ്ങാടിയില്‍ തളിയില്‍ കോട്ട, തളിയില്‍ മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്ജിത് , എടക്കാട് ഫെറോന പള്ളി, ക്‌നാനായ വലിയ പള്ളി(AD 1550 ), കേരളത്തിലെ ആദ്യത്തെ കോളേജ് ആയ സി.എം.എസ്, തിരുനക്കര മഹാദേവ ക്ഷേത്രം, കുരിശുപള്ളി ഇവയൊക്കെ ഷയര്‍ ഹോംസില്‍ നിന്നും 1 മുതല്‍ 1.5 കി.മീ. ദൂരത്തില്‍ നിലകൊള്ളുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍പെട്ട ഹെറിറ്റേജ് സിറ്റിയുടെ ഏറ്റവും അടുത്ത പ്രദേശത്തു ആണ് ഷയര്‍ ഹോംസ് സ്ഥിതി ചെയ്യുന്നത്.

ഷയര്‍ ഹോംസ് നഗരത്തിനോട് ചേര്‍ന്ന് പ്രകൃതിയോടിണങ്ങി
ഒരുവര്‍ഷത്തിനുള്ളില്‍ എഴുപതിലധികം സംതൃപ്തരായ കുടുംബങ്ങള്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഏതാനും ഫ്ലാറ്റുകള്‍ (920 ചതുരശ്രയടി, 991 ചതുരശ്രയടി, 1260 ചതുരശ്രയടി വീതമുള്ള രണ്ട് കിടക്കമുറി ഫ്ലാറ്റുകള്‍, 1133 ചതുരശ്രയടി, 1212 ചതുരശ്രയടി, 1474 ചതുരശ്രയടി, 2030 ചതുരശ്രയടി വീതമുള്ള മൂന്നു കിടക്കമുറി ഫ്ലാറ്റുകള്‍) ഒന്നു മുതല്‍ 10 വരെ നിലകളില്‍ ലഭ്യമാണ്.
ഗ്രാമീണതയുടെ സര്‍ഗസൗന്ദര്യം തുളുമ്പുന്ന അന്തരീക്ഷത്തില്‍, കായല്‍കാറ്റിന്റെ വശ്യതയില്‍, സ്വസ്ഥസുന്ദരമായ ഒരു ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുന്നതും 24 മണിക്കൂറും ജലലഭ്യത ഉറപ്പുനല്‍കുന്ന ശുദ്ധജല സ്രോതസ്സടക്കം പ്രകൃതിയുടെ സര്‍വാനുഗ്രഹങ്ങളോടും കൂടിയതാണ് ഈ അപ്പാര്‍ട്‌മെന്റുകള്‍.
ഉത്സവകാല ഓഫറുകള്‍
ഉത്സവകാല ഓഫര്‍ പ്രമാണിച്ചു ആകര്‍ഷകമായ കാഷ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ നവംബർ 30 2019 വരെ.

അനുകൂലമായ സാഹചര്യങ്ങള്‍
വിദേശ മലയാളികള്‍ക്ക് നാട്ടിലൊരു വീട് സ്വന്തമാക്കാനുള്ള അനുകൂലമായ സാഹചര്യങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.
റിയല്‍ എസ്‌റ്റേറ്റ് പാര്‍പ്പിടനിര്‍മ്മാണ രംഗത്തെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായുണ്ടായ മാന്ദ്യത്തില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ്. GCC രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ VAT, നിക്ഷേപങ്ങളില്‍ ടാക്‌സ് ചുമത്താനുള്ള തീരുമാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗം കൂടുതല്‍ സുതാര്യമാകുന്നു.
ഈ മാറ്റങ്ങളെല്ലാം കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഉടനെ തന്നെ പ്രതിഫലിക്കും." കൊച്ചിയില്‍ നിന്ന് 1 മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാന്‍ പറ്റുന്ന വരാന്‍ പോകുന്ന മെട്രോ നഗരം കോട്ടയമാകുന്നു.. നഗരത്തിന്റെ ഏത് പ്രധാനഭാഗത്തേക്കും യാത്ര ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം മതിയാകും.റോഡ്, റെയില്‍ ഗതാഗതങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ജലഗതാഗതത്തിനായി കനാലുകള്‍ കൂടി സജ്ജമാകുന്നതോടെ കോട്ടയത്തിന്റെ മുഖമാകെ മാറും.

വേഗത്തില്‍ സ്വന്തമാക്കാം
ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റുകള്‍ കണ്ടു തൃപ്തരായി അവ വാങ്ങുന്നതിന് അവസരമൊരുക്കുന്നതിനായി 'റെഡി പ്രോഡക്ട് സെല്ലിംഗ്' എന്ന വില്പന രീതിയാണ് ഷയര്‍ ഹോംസ് ഇടപാടുകാര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തുന്നത്. 'ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഞങ്ങളുടെ വിജയം' എന്നതാണ് ഷയര്‍ ഹോംസിന്റെ ആപ്തവാക്യം.ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി ഷയര്‍ഹോംസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഈ അപാര്‍ട്ടമെന്റിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചു ഹെല്‍പ് ലൈന്‍ നമ്പറുകളുമായി പ്രോപ്പര്‍ട്ടി മാനേജ്മന്റ് സൗകര്യത്തോടു കൂടിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
ഭവനവായ്പയും അതിവേഗം
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(പലിശ നിരക്ക് 8.25%), എച്ച്ഡിഎഫ്‌സി, പിഎന്‍ബി എന്നിവയുടെ അംഗീകൃത പദ്ധതി ആയതിനാല്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ (പലിശ നിരക്ക് 8.35%) വളരെ ലളിതമായ വ്യവസ്ഥകളില്‍ ഭവന വായ്പയും ലഭ്യമാണ്. അതോടൊപ്പം ബിഎന്‍പി പാരിബാസ് ഹോം ഫൈനാന്‍സുമായി ടിവിഎസ് സുന്ദരം (പ്രോസസിംഗ് ഫീസ് 2000 ) കൂടി ചേര്‍ന്ന് ഭവന വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും ലളിതവും കുറഞ്ഞ പലിശ നിരക്കും എല്ലാ ഉപഭോക്താവിലും എത്തിക്കാന്‍ ഷയര്‍ ഹോംസിന് കഴിയുന്നു. ഡൗണ്‍ പേമെന്റൊന്നുമില്ലാതെ പ്രവാസികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണല്‍സ് എന്നിവര്‍ക്ക് 100 ശതമാനം വായ്പാസൗകര്യം ലഭ്യമാണ്.

മുന്നില്‍ നില്‍ക്കുന്ന സാഹചര്യങ്ങള്‍
വിദേശത്ത് ലഭ്യമായ ലക്ഷ്വറിസൗകര്യങ്ങള്‍ അതേ നിലവാരത്തില്‍ നാട്ടിലും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്. പ്രത്യേകിച്ച് വികസിത രാജ്യത്ത് ജിവിച്ചു വരുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രൊജക്റ്റാണ് ഷയര്‍ ഹൈറ്റ്‌സ് *വിനോദത്തിനും, മീറ്റിംഗുകള്‍ക്കുമായി ഹാള്‍, ഗെയിംസ് റൂം, അസോസിയേഷന്‍ റൂം, റെസ്‌റ്റോറന്റ്, etc.
ആരോഗ്യസംരക്ഷണത്തിന് ഫിറ്റ്‌നസ്സ് സെന്റര്‍, ഗെയിംസ് റൂം, മിനി തീയറ്റര്‍, ഓപ്പണ്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ഇന്റര്‍കോം, ഗസ്റ്റ് ഹൗസ്, ഡോര്‍മെറ്ററി സെര്‍വിസ്സ്‌സ്, 24 മണിക്കൂര്‍ സെക്യൂരിറ്റിയ്‌ക്കൊപ്പം സിസിടിവി സര്‍വെയലന്‍സ് സിസ്റ്റം നിര്‍മാണ വസ്തുക്കളിലും സുരക്ഷയുടെ കാര്യത്തിലും ഉയര്‍ന്ന ഗുണമേന്‍മയും അന്താരാഷ്ട്ര നിലവാരവും ഷയര്‍ ഹോംസിന്റെ പ്രേത്യേകത യാണ്.
ഈടുറ്റ ബന്ധത്തിനുള്ള തുടക്കം
ഒരു വീട് വാങ്ങിയതുകൊണ്ട് തുടങ്ങുന്ന ബന്ധം കൂടുതല്‍ ഉറപ്പുള്ള ബന്ധത്തിനുള്ള തുടക്കമാണ് ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവിന്റെ ജീവിതം കൂടുതല്‍ സുഖപ്രദവും, സംതൃപ്തമാക്കാന്‍ ഏറ്റവും ആകര്‍ഷണീയമായ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. സേവനങ്ങള്‍ മറ്റേത് ബില്‍ഡറേക്കാളും ആകര്‍ഷണീയമാണ്. പ്രോപ്പര്‍ട്ടി കെയര്‍,
ഇന്റീരിയര്‍ സര്‍വ്വീസസ്, ആഫ്റ്റര്‍ സെയില്‍സ് സര്‍വ്വീസ്, എന്നിവയാണ് ഉപഭോക്താവിന് ലഭ്യമാകുന്ന സേവനങ്ങള്‍.
സംരംക്ഷിക്കാന്‍ പ്രോപ്പര്‍ട്ടി കെയര്‍
ഉപഭോക്താക്കളുടെ ഇലക്ട്രിസിറ്റി, ടെലിഫോണ്‍, അസോസിയേഷന്‍ ബില്ലുകള്‍, പ്രോപ്പര്‍ട്ടി ടാക്‌സ് എന്നിവ സമയാസമയം അടയ്ക്കുക, ഉപഭോക്താവിന്റെ ആവശ്യാനുസരണം ഫ്‌ളാറ്റിന്റെ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, മേസണ്‍റി വര്‍ക്കുകള്‍ നടത്തുക, പ്രോപ്പര്‍ട്ടി വില്‍ക്കുക, വാടകയ്ക്ക് നല്‍കുക എന്നീ ആവശ്യങ്ങളെല്ലാം പ്രോപ്പര്‍ട്ടി കെയര്‍ വഴി സാധ്യമാകും.
ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കി വരുമാനം നേടാം
ഉപഭോക്താക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ ദീര്‍ഘകാല വാടക അടിസ്ഥാനത്തില്‍ 10000 രൂപ മുതല്‍ 20000 രൂപവരെ മാസവാടകയ്ക്ക് 50000രൂപ മുതല്‍ 100000 രൂപവരെ സെക്യൂരിറ്റി ഡെപ്പോസിറ്റോടു കൂടി നല്കുന്നു. കൂടാതെ ഫര്‍ണിഷിംഗ് ഫ്‌ളാറ്റുകള്‍ ഹൃസ്വകാല വാടകയ്ക്ക് (with working faciltiy) ദിവസം 1500 രൂപ മുതല്‍ 5000 രൂപയ്ക്ക് വരെ വാടകയ്ക്ക് നല്കിവരുന്നു. അതില്‍ നിന്നും മാസം 15000രൂപ മുതല്‍ 50000 രൂപ വരെ വരുമാനമുണ്ടാക്കാന്‍ സാധിക്കും. ഇതിനായി കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം തന്നെ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ദിവസ, മാസ വാടകയിലൂടെ സ്ഥിര വരുമാനം കമ്പനി ഉറപ്പു വരുത്തുന്നു.
വില്പനാനന്തര സേവനം
പ്രോപ്പര്‍ട്ടി റെസിഡന്റ്‌സ് അസോസിയേഷന് കൈമാറുന്നത് വരെയുള്ള റിപ്പയറുകള്‍, സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികള്‍, ലിഫ്റ്റ്, അഗ്‌നിപ്രതിരോധ സംവിധാനങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വേസ്റ്റ് മാനേജ്മന്റ്, വാട്ടര്‍ സപ്ലൈ, എന്നിവയുടെ അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം വില്‍പനാനന്തര സേവനത്തില്‍ ഉള്‍പ്പെടും. പ്രോപ്പര്‍ട്ടിയുടെ ആകമാനമായ സൗകര്യങ്ങള്‍, വൃത്തി,സുരക്ഷ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് വില്‍പനാനന്തര സേവനത്തിന്റെ ലക്ഷ്യം.
ഭംഗിയുള്ള അകത്തളം
ഉപഭോക്താവിന്റെ താത്പര്യാനുസരണം ഇന്റീരിയര്‍ ഡെക്കറേറ്റിംഗ് സേവനങ്ങള്‍ നല്‍കുന്ന ഇന്‍ഹൗസ് വിഭാഗമാണ് ഇന്റീരിയറില്‍ പുതുമ സൃഷ്ടിക്കാന്‍ കഴിവുള്ള വിദഗ്ധ ടീമാണ് ഇതിലുള്ളത്. കൃത്യമായ വര്‍ക്ക് പ്ലാന്‍, എസ്റ്റിമേറ്റ്‌സ്, ഏറ്റവും ഉന്നതഗുണമേന്‍മയിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണം, കൃത്യ സമയത്തുള്ള പൂര്‍ത്തീകരണം എന്നിവ ഉപഭോക്താവിന് ഉറപ്പ് നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഓഫീസ് ഫോണ്‍ നമ്പര്‍ : 0481 2380008
മൊബൈല്‍ നമ്പര്‍ : +91 9847927777, +91 9847397777
ഇമെയില്‍ : [email protected]
Website : www.shirehomes.in