ലോകനാശത്തിന്റെ ആരംഭമായിരിക്കും ഇതെന്നും അതോസ് പ്രവചിക്കുന്നു. തന്റെ പ്രവചനങ്ങളെല്ലാം സംഭവിക്കണമെന്നില്ലെന്നും ആളുകൾ ജാഗ്രതയോടെയിരിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നതെന്നും ഇയാൾ പറയുന്നു.
അതോസ് സലോമെ നേരത്തെ പ്രവചിച്ച ചില കാര്യങ്ങൾ അതുപോലെ നടന്നിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ-യുക്രൈനു മേൽ നടത്തിയ ആക്രമണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്, മഹാമാരി എന്നിവയെല്ലാം അതിൽ പെടുന്നു. നിരവധിക്കണക്കിന് ഫോളോവേഴ്സ് ഇയാൾക്കുണ്ട്.