വാട്സ്ആപ്പിൽ ആരും സുരക്ഷിതരല്ല
വാട്സ്ആപ്പിൽ ആരും സുരക്ഷിതരല്ല
‘‘ശിഖണ്ഡിയെ മുൻനിർത്തിയാണ് അർജുനൻ ഭീഷ്മരെ കൊന്നത്... അതുകൊണ്ട് ശിഖണ്ഡിയാകരുത്... ഇത് കലിയുഗമാണ്’’...

വാട്സ്ആപ്പിന്റെ പോക്കുകണ്ടിട്ട് ഹിസ്ഹൈ*സ് അബ്ദുള്ളയിലെ ഡയലോഗാണ് ഓർമവരുന്നത്. വേറൊന്നുമല്ല, *മ്മുടെ വാട്സ്ആപ്പ് *മ്പറുകളും ഫോട്ടോയും കരിഞ്ചന്തയിൽ വില്ക്കുന്ന ആപ്ലിക്കേഷ*ുകൾ പ്ലേ സ്റ്റോറുകളിലെത്തിക്കഴിഞ്ഞു. വാട്സ്ആപ്പ് കോൺടാക്ട്സ്, റിയൽ*മ്പേഴ്സ് പോലുള്ള ആപ്പുകൾവഴി മൊബൈൽ*മ്പർ, എത്ര കോൺടാക്ടുകൾ വേണം എന്നിങ്ങെ* ടൈപ്പ് ചെയ്താൽ *മ്മുടേതുൾപ്പെടെ ആയിരക്കണക്കി*ു വാട്സ്ആപ്പ് *മ്പരുകൾ കോൺടാക്ട് ലിസ്റ്റിൽ ത*ിയേ ഡൗൺലോഡ് ആകും. *മ്മുടെ മൊബൈൽ*മ്പരുകൾ എങ്ങെ* അവർക്കുകിട്ടി എന്ന ചോദ്യത്തിൽ വാട്സ്ആപ്പിന്റെ സുരക്ഷ എത്രത്തോളമുണ്ടെന്ന മറുചോദ്യമാണ് ഉത്തരം.

വിചിത്രമെന്നു തോന്നാം. വാട്സ്ആപ്പ് കോൺടാക്ട് ലിസ്റ്റിൽ എത്തിപ്പെട്ടവരെല്ലാം *മ്മുടെ സംസ്‌ഥാ*ത്തുള്ളവരാണ്. പ്രൊഫൈൽഫോട്ടോയുള്ളതി*ാൽ സ്ത്രീകളെ എളുപ്പം കണ്ടെത്താ*ാവും. മൊബൈൽ*മ്പരും ഫോട്ടോയും ദുരുപയോഗിക്കപ്പെടാ*ുള്ള സാധ്യതയും കൂടുതലാണ്. വാട്സ്ആപ്പ് വഴി ഏതെങ്കിലും അജ്‌ഞാത കേന്ദ്രത്തിൽ*ിന്നു വിളിവന്നാൽ അവരെ കണ്ടെത്താൻ ട്രൂകോളർപോലുള്ള കോൺടാക്ട് സെർച്ചിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. പരിചയമില്ലാത്തവരുടെ ഗ്രൂപ്പുകളിൽ *ിങ്ങളെ ആരെങ്കലും മെംബറാക്കിയിട്ടുണ്ടെങ്കിൽ ഉടൻ ഗ്രൂപ്പ് വിടുക. അവരുടെ കോളുകൾക്കു മറുപടി പറയാതിരിക്കുക– ഇത്രയുമാണ് ചെയ്യാനുള്ളത്.

വേർഡ്പ്രസ് പോലുള്ള വെബ്ഹോസ്റ്റിംഗ് സൈറ്റുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കാൻ മൊബൈൽ*മ്പറും വിലാസവും ആവശ്യപ്പെടുന്നുണ്ട്. ഈ സൈറ്റിൽ മൊബൈൽ*മ്പറും വിശദവിവരങ്ങളും സേവ് ചെയ്ത പലരും വടക്കേ ഇന്ത്യക്കാരുടെ ഗ്രൂപ്പുകളിൽ അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. *ിങ്ങളുടെ മൊബൈൽ*മ്പർ അവരുടെ പക്കലുള്ളതി*ാൽ ഒരു ഗ്രൂപ്പ് വിട്ടാൽ അടുത്ത ഗ്രൂപ്പിൽ *ിങ്ങളെ ആഡ് ചെയ്യും. എന്തെങ്കിലും കുഴപ്പമുണ്ടായാൽ കേസെടുത്താലും പ്രതികൾ അ*്യസംസ്‌ഥാ*ക്കാരായതി*ാൽ പിടികൂടാൻ ബുദ്ധിമുട്ടാണ്. ഇക്കഴിഞ്ഞയിടെ ഒരു മാധ്യമപ്രവർത്തകയെ അധിക്ഷേപിക്കാൻ ഒരു സംഘട* തയാറാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ *ിന്ന് അപകീർത്തികരമായ മെസേജുകൾ അയച്ചവരെ പോലീസ് പിടികൂടിയിരുന്നു.


എൻഡ് ടു എൻഡ് സബ്സ്ക്രിപ്ഷൻ കോഡ് വഴിയാണ് വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറുന്നത്. ഈ സന്ദേശങ്ങൾ സെർവറിൽ സൂക്ഷിച്ചുവയ്ക്കുന്ന പതിവ് വാട്സ്ആപ്പി*ില്ല. അതി*ാൽ മൂന്നാമതൊരാൾക്ക് ഇതുവായിക്കാ*ാവില്ല. തെളിവുകൾ 30 ദിവസത്തി*കം മാത്രമേ മൊബൈലിലെ വാട്സ്ആപ്പിൽ*ിന്നു *ശിപ്പിക്കാവൂ എന്നു പോലീസ് മുന്നറിയിപ്പുതരാൻ കാരണമിതാണ്. മൊബൈൽഫോണിൽ*ിന്നു ഡിലീറ്റ് ചെയ്ത മെസേജുകൾ അേ*്വഷണഘട്ടത്തിൽ എളുപ്പം കണ്ടെത്താ*ാവും.

മെസഞ്ചർ ആപ്പുകളിൽ ഒന്നാംസ്‌ഥാ*ത്താണു വാട്സ്ആപ്പ്. അതി*ാൽ പരിചയമില്ലാത്തവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാകാതിരിക്കുക. *ാളെ *ിങ്ങൾ എതെങ്കിലും ക്രിമി*ലുകളുടെ ഗ്രൂപ്പിൽപെട്ടാൽ... പീഡ*ത്തി*ു സാക്ഷി പറയേണ്ടിവന്നാൽ... വാട്സ്ആപ്പ് ഇവിടെത്തി സത്യംതെളിയിക്കില്ല.
തെളിവുകൾ കൈമാറില്ല. കാരണം വാട്സ്ആപ്പോ ഫേസ്ബുക്കോ അമേരിക്ക ഒഴികെ മറ്റു രാജ്യങ്ങളു ടെ *ിയമസംവിധാ*ത്തിൽ വിശ്വസി ക്കുന്നില്ല.

അതി*ാൽ അജ്‌ഞാതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. ഇതു കലിയുഗംതന്നെയാണെന്ന് ഓർമവേണം.

<യ> –ആർ. വിധുലാൽ