റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്
റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്
റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സി​ൽ സൈ​നോ​വി​യ​ൽ പാ​ട​യി​ൽ നീ​ർ​ക്കെ​ട്ടും സ​ന്ധി​ക​ളി​ൽ വീ​ക്ക​വും ഉ​ണ്ടാ​കു​ന്നു. ശ​രീ​ര​ത്തി​ലെ സ്വ​യം രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ മൂ​ലം സ​ന്ധി​ക​ളി​ലെ കോ​ശ​ങ്ങ​ൾ സ്വ​യം ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ന്നു. മു​പ്പ​തി​നും അ​ൻ​പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

സ​ന്ധി​ക​ളി​ൽ വീ​ക്കം

കാ​ൽ​മു​ട്ടു​ക​ൾ, ക​ണ​ങ്കാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കൈ​വി​ര​ലു​ക​ളി​ലെ സ​ന്ധി​ക​ളി​ലു​മാ​ണ് ഇ​ത് കൂ​ടു​ത​ലാ യി ​ബാ​ധി​ക്കു​ക. സൈ​നോ​വി​യ​ൽ പാ​ട​യി​ൽ ഉ​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ട് സ​ന്ധി​ക​ളി​ൽ വീ​ക്കം ഉ​ണ്ടാ​ക്കു​ന്നു.

ഇ​ത് ക്ര​മേ​ണ മ​റ്റു സ​ന്ധി​ക​ളെ ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ബാ​ധി​ക്കു​ന്നു. ഈ ​രോ​ഗ​ത്തി​ൽ ആ​ദ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന ല​ക്ഷ​ണം അ​ല​സ​ത​യും ക്ഷീ​ണ​വു​മാ​ണ്.

ക്ര​മേ​ണ സ​ന്ധി​ക​ളി​ൽ ത​ള​ർ​ച്ച​യും പി​ന്നീ​ടു ന​ല്ല വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. പി​ന്നെ​യും കു​റ​ച്ചു​കൂ​ടി ക​ഴി​യു​മ്പോ​ൾ ഇ​തു ത​ന്നെ​യാ​ണ് പ​ല​രു​ടെ​യും കൈ​വി​ര​ലു​ക​ളെ വി​കൃ​ത​മാ​ക്കു​ന്ന​തും.

മാ​ന​സി​ക സം​ഘ​ർ​ഷം

മാ​ന​സി​ക സം​ഘ​ർ​ഷം സ​ന്ധി​വാ​ത രോ​ഗി​ക​ളി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് ചി​കി​ത്സ​യി​ൽ മ​നഃ​ശാ​സ്ത്ര സ​മീ​പ​നം വ​ള​രെ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണം. ശാ​രീ​രി​കാ​ധ്വാ​നം ഇ​ല്ലാ​തി​രി​ക്കു​ന്ന​തും സ​സ്യാ​ഹാ​രം ശീ​ലി​ക്കു​ന്ന​തും രോ​ഗ​ശ​മ​നം നേ​ടു​ന്ന​തി​ന് ഒ​രു​പാ​ട് സ​ഹാ​യി​ക്കും.


പു​തി​യ ചി​കി​ത്സാ​രീ​തി​ക​ൾ

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യി​ൽ ഇ​പ്പോ​ൾ ഏ​റെ പു​തി​യ അ​റി​വു​ക​ൾ ഉ​ണ്ട്. ഇ​ത​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ വ​ള​രെ ല​ളി​ത​മാ​ണ്. വ​ള​രെ കു​റ​ച്ച് മ​രു​ന്നു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും.

ഇ​ങ്ങ​നെ ചി​കി​ത്സ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ശോ​ഗ​ശ​മ​നം നേ​ടു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യം ക​റ​യു​ക​യി​ല്ല. മ​റ്റ് പു​തി​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​വു​ക​യി​ല്ല. ചി​കി​ത്സാ​ന​ന്ത​ര ദൂ​ഷ്യ ഫ​ല​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​വു​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393