ടാർഗെറ്റഡ് തെറാപ്പി: ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ ഇല്ലാതാക്കുക.
ഇമ്യൂണോ തെറാപ്പി: ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം ചെയ്യുക.
പ്രതിരോധം=പുകവലിക്കാതിരിക്കുക.
=മദ്യം ഉപയോഗിക്കാതിരിക്കുക
=എച്ച്പിവി വാക്സിനേഷൻ സ്വീകരിക്കുക.
=സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചിലവഴിക്കാതിരിക്കുക.
=ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.
=എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് ചെയ്യുക
=സ്വയം പരിശോധന ശീലമാക്കുക
=സാധ്യതയുള്ള ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധം ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സഹായകരമാകും
ഡോ. ദീപ്തി ടി.ആർസ്പെഷലിസ്റ്റ്; ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ.
ഓൺക്യൂർ പ്രിവന്റിവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ- 6238265965,
[email protected]