ഇന്ത്യയുടെ സന്തോഷം വീണ്ടും കുറഞ്ഞു!
ഇന്ത്യയുടെ സന്തോഷം വീണ്ടും കുറഞ്ഞു!
യുഎൻ: ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും സ​​​​​ന്തു​​​​​ഷ്ട​​​​​മാ​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ര​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​ പി​​​ന്നോ​​​ട്ടു​​​പോ​​​യി. ഇ​​​പ്പോ​​​ൾ 140-ാം സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ. 2019 ലെ ​​​​​സൂ​​​​​ചി​​​​​ക​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ എൈ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​ സം​​​​ഘ​​​​ട​​​​ന ത​​​യാ​​​​​റാ​​​​​ക്കി​​​​​യ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ 140-ാം സ്ഥാ​​​​​ന​​​ത്തേ​​​ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ട​​​ത്. 156 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. പ​​ല​​വി​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ലും ഭ​​​ര​​​ണ​​​സ്ഥി​​​ര​​​ത​​​യി​​​ല്ലാ​​​തെ​​​യും വ​​​ല​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​മാ​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 67-ാം സ്ഥാ​​​​​ന​​​​​ത്തു​​ണ്ട്. ചൈ​​​​​ന 93-ാം സ്ഥാ​​​​​ന​​​​​ത്തും.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ​​​​​ക്ക് 133-ാം സ്ഥാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ലോ​​​​​ക​​​​​ത്ത് സ​​​​​ന്തോ​​​​​ഷം കു​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ദുഃ​​​​​ഖം, അ​​​​​രി​​​​​ശം, ആ​​​​​ശ​​​​​ങ്ക തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും യു​​​എ​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. ഡെ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക്, നോ​​​​​ർ​​​​​വേ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണ് യാ​​​​​ഥാ​​​​​ക്ര​​​​​മം ര​​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ. യു​​​​​ദ്ധ​​​​​മു​​​​​ഖ​​​​​രി​​​​​ത​​​​​മാ​​​​​യ ദ​​​​​ക്ഷി​​​​​ണ സു​​​​​ഡാ​​​​​ൻ ആ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും പി​​​ന്നി​​​ൽ. ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും സ​​​​​ന്പ​​​​​ന്ന​​​​​രാ​​​​​ജ്യ​​​​​മാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു സ​​​​​ന്തോ​​​​​ഷ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ 19-ാമ​​​​​താ​​​​​ണ് സ്ഥാ​​​​​നം.