കേ​ര​ളം കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ഹ​ബ്ബാ​കു​ന്നു: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
കേ​ര​ളം കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ഹ​ബ്ബാ​കു​ന്നു: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ
അ​​​റു​​​പ​​​തു വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളു​​​ടെ ഹ​​​ബ്ബാ​​​യി കേ​​​ര​​​ളം മാ​​​റു​​​ക​​​യാ​​​ണെ​​​ന്നു സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. ദീ​​​പി​​​ക​​​യും സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര​​​യും മെ​​​ഡി​​​മി​​​ക്സും വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ലും ചേ​​​ർ​​​ന്ന് പ്ര​​​ശ​​​സ്ത കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​ക​​​ൻ ഡോ. ​​​വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി ക്യാ​​​പ് @കാ​​മ്പ​​സി​​​ന്‍റെ ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​രീ​​​തി​​​യി​​​ലും ഭ​​​ക്ഷ​​​ണ​​​ക്ര​​​മ​​​ത്തി​​​ലും വ​​​ന്ന വ്യ​​​തി​​​യാ​​​ന​​​മാ​​​ണു കാ​​​ൻ​​​സ​​​ർ രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ കാ​​​ൻ​​​സ​​​ർ നി​​​ർ​​​ണ​​​യ ക്യാ​​​മ്പു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തുപോ​​​ലെ പ്ര​​​ധാ​​​ന​​​മാ​​​ണു കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും. കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ചാ​​​ൽ പിന്നെ ര​​​ക്ഷ​​​യി​​​ല്ലെ​​​ന്ന അ​​​ന്ധ​​​വി​​​ശ്വാ​​​സം വ്യാ​​​പി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന് അ​​​റു​​​തി വ​​​രു​​​ത്താ​​​ൻ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു വ​​​രു​​​ന്ന ദീ​​​പി​​​ക​​​യെ​​​യും സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര​​​യെ​​​യും മെ​​​ഡി​​​മി​​​ക്സി​​​നെ​​​യും സ്പീ​​​ക്ക​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ലോ​​​ഗോ പ്ര​​​കാ​​​ശ​​​നച​​​ട​​​ങ്ങി​​​ൽ ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ല​​​ക്സ് പ്രാ​​​യി​​​ക്ക​​ളം പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​കരിച്ചു. ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റ് റെ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് കു​​​ഴി​​​നാ​​​പ്പു​​​റ​​​ത്ത്, സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര സെ​​​ക്ര​​​ട്ട​​​റി വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ ചീ​​​ഫ് സാ​​​ബു ജോ​​​ണ്‍, ക​​​വ​​​ടി​​​യാ​​​ർ ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക എ​​​സ്. പ്രീ​​​ന, ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ എ. ​​​ആ​​​ദി​​​ൽ, രോ​​​ഹി​​​ത് എ​​​സ്. നാ​​​യ​​​ർ, ഫ്ളി​​​ക്സ​​​ണ്‍, എ​​​സ്. അ​​​ന​​​ഘ, ഗാ​​​യ​​​ത്രി ശ്രീ​​​കേ​​​ഷ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ജോ​​​സ് ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ച​​​ങ്ങ​​​നാ​​​ശേ​​​രി ഇ​​​ത്തി​​​ത്താ​​​നം കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​യു​​​ഷ്യ സെ​​​ന്‍റ​​​റും സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര​​​യ്ക്കൊ​​​പ്പം പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.


നൂ​​​റുക​​​ണ​​​ക്കി​​​നു സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ ന​​​ൽ​​​കി​​​യും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നും സ​​​ഹാ​​​യ​​​ത്തി​​​നും വേ​​​ദി ഒ​​​രു​​​ക്കി​​​യ ക്യാ​​​പ് @ കാ​​മ്പ​​​സ് ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക്കു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കേ​​​ര​​​ളസ​​​മൂ​​​ഹം വ​​​ൻ പി​​​ന്തു​​​ണ​​​യാ​​​ണു ന​​​ൽ​​​കി​​​യ​​​ത്. കാ​​മ്പ​​​സു​​​ക​​​ളെ​​​യും ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ച് കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

നി​​​ങ്ങ​​​ൾ​​​ക്കും പ​​​ങ്കാ​​​ളി​​​യാ​​​കാം



കേ​​​ര​​​ള​​​ത്തി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും യൂ​​​ത്ത് ക്ല​​​ബ്ബു​​​ക​​​ൾ​​​ക്കും ക്യാ​​​പ് @ കാ​​​മ്പ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാം. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സൗ​​​ക​​​ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച് ഒ​​​രു മാ​​​സം മു​​​മ്പ് ക്യാ​​​പ് @ കാ​​​മ്പ​​​സി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക്യാ​​​പ് @ കാ​​​മ്പ​​​സ് വോ​​​ള​​​ണ്ടി​​​യ​​ർ​​മാ​​രു​​ടെ പി​​​ന്തു​​​ണ​​​യും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വും ല​​​ഭി​​​ക്കും. കു​​​ട്ടി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള ക്യാ​​​പ് @കാ​​​മ്പ​​​സി​​​ന്‍റെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ഹാ​​​യി​​​ക​​​ൾ, മ​​​റ്റു പ​​​ദ്ധ​​​തി സാ​​​മ​​​ഗ്രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഒ​​​രാ​​​ഴ്ച മു​​​മ്പു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​നും അ​​​നു​​​ബ​​​ന്ധ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ, സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ല​​​ക്സ് പ്രാ​​​യി​​​ക്ക​​​ളം, മെ​​​ഡി​​​മി​​​ക്സ് എം​​​ഡി ഡോ. ​​​എ.​​​വി. അ​​​നൂ​​​പ് എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.