ശ​ബ​രി​മ​ല: മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ചു
ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

ഹോ​മോ​ജി​നൈ​സ്ഡ് ടോ​ണ്‍​ഡ് മി​ല്‍​ക്ക് 500 മി​ല്ലി പാ​യ്ക്ക​റ്റ് ഒ​ന്നി​ന് പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 23 രൂ​പ​യും സ​ന്നി​ധാ​ന​ത്ത് 24 രൂ​പ​യു​മാ​ണ്. ഡ​ബി​ള്‍ ടോ​ണ്‍​ഡ് ക​ര്‍​ഡി​ന് യ​ഥാ​ക്ര​മം 29,30 രൂ​പ​യും സം​ഭാ​രം 200 മി​ല്ലി പാ​യ്ക്ക​റ്റി​ന് 7,8 രൂ​പ​യും സം​ഭാ​രം ക​പ്പി​ന് 13,15 രൂ​പ​യും ലെ​സ്സി 200 മി​ല്ലി ലി​റ്റ​റി​ന് 28, 30 രൂ​പ​യു​മാ​ണ് വി​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...