ശ​ബ​രി​മ​ല​യി​ൽ വ​ൻ വ​രു​മാ​ന വ​ർ​ധ​ന
മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് 27 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ കാ​ണി​ക്ക​യി​ന​ത്തി​ൽ മാ​ത്രം 8,21,12,387 രൂ​പ​യു​ടെ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 30,88,37,598 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ത് 39,09,49,985 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ആ​കെ വ​രു​മാ​ന​ത്തി​ലും റിക്കാ​ർ​ഡ് വ​ർധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 1,10,76,89,178 രൂ​പ​യാ​ണ് വ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 94,6124595 ആ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...