യു​എ​ഇ സ​ന്ദ​ർ​ശ​നം വ​ൻ​വി​ജ​യം; മാ​ർ​പാ​പ്പ മൊ​റോ​ക്കോ​യി​ലേ​ക്ക്
യു​എ​ഇ സ​ന്ദ​ർ​ശ​നം വ​ൻ​വി​ജ​യം;  മാ​ർ​പാ​പ്പ മൊ​റോ​ക്കോ​യി​ലേ​ക്ക്
അ​ബു​ദാ​ബി: ഫ്രാ​ൻ​സി​സ് മാ​ർ പാ​പ്പ​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​നം ഇ​ന്നു പൂ​ർ​ത്തി​യാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് അ​ദ്ദേ​ഹം എ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ റോ​മി​ലേ​ക്കു മ​ട​ങ്ങും.

മാ​ർ​പാ​പ്പ​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഊ​ഷ്മ​ള​മാ​യ ക്രൈ​സ്ത​വ -മു​സ്‌​ലിം സ​ഹ​ക​ര​ണം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നും ഉ​ണ്ടാ​കു മെ​ന്ന് വ​ത്തി​ക്കാ​ൻ സൂ​ചി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​പാ​പ്പ അ​ടു​ത്ത മാ​സം മെ​റോ​ക്കോ സ​ന്ദ​ർ​ശി​ക്കും.


പ​ല​സ്തീ​ൻ, ഇ​സ്ര​യേ​ൽ, ല​ബ​ന​ൻ, ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ ച​രി​ത്രം ര​ചി​ച്ച യു​എ​ഇ സ​ന്ദ​ർ​ശ​നം സ​മാ​പി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ലെ ദൗ​ത്യം വ​ൻ​വി​ജ​യ​മാ​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മൊ​റോ​ക്കോ​യി​ലെ സ​ന്ദ​ർ​ശ​നം.

പ്ര​ത്യേ​ക ലേ​ഖ​ക​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.