കേ​​ര​​ള രാഷ്‌ട്രീയ​​ത്തി​​ലെ അ​​തി​​കാ​​യ​​ന്‍: മോ​​ദി
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള രാ​​ഷ്‌​​ട്രീ​​യ​​​​ത്തി​​​​ലെ അ​​​​തി​​​​കാ​​​​യ​​​​നാ​​​​യി​​​​രു​​​​ന്നു കെ.​​​​എം. മാ​​​​ണി​​​​യെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​നി​​​​ഷേ​​​​ധ്യ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റി​​​​ക്കാ​​​​ർ​​​​ഡ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഭേ​​​​ദ്യ​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​​ണ് ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ എ​​​​ന്നും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ട് വേ​​​​ദ​​​​ന​​​​പ്പി​​​​ക്കു​​​​ന്നു.


കു​​​​ടും​​​​ബ​​​​ത്തോ​​​​ടും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​വ​​​​രോ​​​​ടും അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ട്വി​​​​റ്റ​​​​റി​​​​ൽ കു​​​​റി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.