6. കേന്ദ്രകോണ് 600 ആയ ഞാണിന്റെ നീളം = ആരത്തിന്റെ നീളം
7.കേന്ദ്രകോണ് 1200 ആയ ഞാണിന്റെ നീളം= 3 x ആരം
8. "r' ആരമായവൃത്തത്തിലെ ‘c' കേന്ദ്രകോണുകൂടിയ ഞാണിന്റെ നീളം =
9. മേൽകോണ് (Angle of elevation) : സാധാരണയായി നമ്മുടെ നോട്ടത്തിന്റെ പാത നിലത്തിനു സമാന്തരമാണ്. ഉയരത്തിലുള്ളവയെ നോക്കുന്പോൾ ഇത് മേൽപ്പോട്ടുയരും. ഈ രണ്ടു വരകൾ തമ്മിലുള്ള കോണിനെ മേൽകോണ് ((Angle of elevation) എന്നാണ് പറയുന്നത്.
10. കീഴ്കോണ്((Angle of depression) : ഉയരത്തിൽ നിൽക്കുന്പോൾ താഴെയുള്ളവയെ കാണാൻ ദൃഷ്ടി താഴ്ത്തേണ്ടി വരുന്പോൾ സാധാരണ നോട്ടത്തിന്റെ പാതയും താഴേക്കുള്ള നോട്ടത്തിന്റെ പാതയും ഉണ്ടാകുന്ന കോണിനെ കീഴ്കോണ് ((Angle of depression) എന്നാണ് പറയുന്നത്.
ചോദ്യങ്ങൾ2. അനുവും വിനുവും പട്ടം പറപ്പിക്കുകയാണ്.രണ്ടുപേരുടെയും പട്ടത്തിന്റെ നൂലിന്റെ 55 മീറ്റർ.രണ്ടുപേരും പരമാവധി നൂലുപയോഗിച്ച സന്ദർഭത്തിൽ അനുവിന്റെ നൂലിന്റെ അഗ്രം തറയുമായി ഉണ്ടാകുന്ന കോണ് 400യും വിനുവിന്റേത് 300 ആണെങ്കിൽ
1.അനുവിന്റെയും വിനുവിന്റെയും പട്ടങ്ങൾക്ക് തറയിൽ നിന്നുള്ള ഉയരം കണ്ടുപിടിക്കുക.
2. ആരുടെ പട്ടമാണ് തറയിൽ നിന്നും കൂടുതൽ ഉയരത്തിൽ പറക്കുന്നത്? എത്ര കൂടുതൽ
ഉത്തരം1. അനുവിന്റെ പട്ടത്തിന് തറയിൽ നിന്നുള്ള ഉയരം = BD
ത്രികോണ BD യിൽ നിന്നും
വിനുവിന്റെ പട്ടത്തിന് തറയിൽ നിന്നുള്ള ഉയരം
= CE
ACE യിൽ നിന്നും
അനുവിന്റെ പട്ടമാണ് തറയിൽ നിന്നും കൂടുതൽ ഉയരത്തിൽ പറക്കുന്നത്.
കൂടുതലുള്ള ഉയരം = 35.35 -27.5
= 7.85മീ
5. ഘനരൂപങ്ങൾ1. ഒരു സമചതുരസ്തൂപികയുടെ മുഖങ്ങളുടെ എണ്ണം 6 ഒരു പാദമുഖവും, 4 പാർശ്വമുഖവും. പാദം സമചതുരവും, പാർശ്വമുഖങ്ങൾ സമപാർശ്വത്രികോണങ്ങളുമാണ്.ആകെ വക്കുകളുടെ എണ്ണം 8,4 പാദവക്കുകളും(b) 4 പാർശ്വവക്കുകളു(c)
2. സ്തൂപികക്ക് രണ്ട് തരം ഉയരങ്ങളുണ്ട്.യഥാർത്ഥ ഉയരം (h), പാർശ്വമുഖങ്ങളുടെ ഉയരമായ ചരിവുയരം (I)
3.സമചതുരസ്തൂപികയുടെ ഉപരിതല വിസ്തീർണ്ണം = b2+2bl
4.സമചതുരസ്തൂപികയുടെ വ്യാപ്തം =
5. വൃത്താംശം മടക്കിയാണ് വൃത്തസ്തൂപിക ഉണ്ടാക്കുന്ന്. R ആരവും X കേന്ദ്രകോണും ഉള്ള വൃത്താംശം മടക്കി ഉണ്ടാകുന്ന വൃത്തസ്തൂപികയുടെ ചരിവുയരം I = R ആണ്. ആരം കാണുവാനുള്ള വാക്യം
6. വൃത്തസ്തൂപികയുടെ ആരം,ഉയരം,ചരിവുയരം എന്നിവ ബന്ധപ്പെടുത്തുന്ന വാക്യം l2= r2+h2
7.വൃത്തസ്തൂപികയുടെ ഉപരിതലപരപ്പളവ്
8.വൃത്തസ്തൂപികയുടെ വ്യാപ്തം
9.ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം =
10. ഗോളത്തിന്റെ വ്യാപ്തം
11. അർദ്ധഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം
12.അർദ്ധഗോളത്തിന്റെ വ്യാപ്തം
ചോദ്യങ്ങൾ1. 9 സെന്റിമീറ്റർ ആരമുള്ള വൃത്തസ്തൂപികാകൃതിയായ ഒരു പാത്രം ഉപയോഗിച്ച് 12.സെ.മീ ആരവും 15 സെ.മീ ഉയരവുമുള്ള വൃത്തസ്തംഭകൃതിയായ ഒരു പാത്രത്തിൽ പാൽ അളന്നോഴിച്ചു.4 പ്രാവശ്യം ഒഴിച്ചപ്പോൾ പാത്രം നിറഞ്ഞുവെങ്കിൽ വൃത്തസ്തൂപികാകൃതിയായ പാത്രത്തിന്റെ ഉയരമെത്ര?
വൃത്തസ്തംഭത്തിന്റെ വ്യാപ്തം
വൃത്തസ്തൂപികയുടെ ഉയരം h ആയാൽ വ്യാപ്തം
2.മരത്തടിയിൽ നിർമ്മിച്ച ഒരു വൃത്തസ്തൂപികയുടെ പാദ ആരം 30സെ.മീ,ഉയരം 40 സെ.മീ.അതിന്റെ ചരിവുയരമെത്ര? ഇത്തരം 10 വൃത്തസ്തൂപികരളുടെ മുഖങ്ങൾ ചായം തേക്കുന്നതിന് ചതുരമീറ്ററിന് 50 രൂപ നിരക്കിൽ ആകെ എത്ര രൂപയാകും.
ചരിവുയരം = 50സെ.മീ
പാദപരപ്പളവ് = 900 ച സെമീ
വക്രതലപരപ്പളവ് = 1500 ചസെ.മീ
10 സ്തൂപികകളുടെ പരപ്പളവ് = 2400 x 10 ച.സെ.മീ
=7.536 ച മീ
ചിലവ് =376.80 രൂപ
9. ജ്യാമിതിയും ബീജഗണിതവുംഅംശബന്ധംഒരു വരയെ ഒരു ബിന്ദു നിശ്ചിത അംശബന്ധത്തിൽ ഭാഗിക്കുന്ന സാഹചര്യമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്.
A(x1,y1) B(x2,y2)) എന്നീ ബിന്ദുക്കളെ യോജിപ്പിക്കുന്ന വരയിലെ ബിന്ദുവാണ് P(x,y) PA:PB =m:n ആണ്.അതായത് P(x,y)എന്ന ബിന്ദു A(x1,y1) B(x2,y2) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയെ m:n എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന Aയുടെയും Bയുടെയും സൂചകസംഖ്യകളുംm,n എന്നീ സംഖ്യകളും ഉപയോഗിച്ച് Pയുടെ സൂചകസംഖ്യകൾ കണ്ടെത്തണം A,P,B എന്നീ ബിന്ദുക്കളിൽ നിന്നും "x' അക്ഷത്തിലേക്ക് ലംബം വരയ്ക്കുക.ചിത്രത്തിൽ ത്രികോണം ANB , ത്രികോണം AQP എന്നീവ സദൃശ്യത്രികോണങ്ങളാണ്.
ചോദ്യം1. (1,6) 5,2) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയെ മൂന്ന് സമഭാഗങ്ങളാക്കുന്ന ബിന്ദുക്കളുടെ സൂചകസംഖ്യകൾ കണക്കാക്കുക.
C, D എന്നീബിന്ദുക്കൾ
ABയെ 3 തുല്യഭാഗങ്ങളാക്കുന്നു.
AC:DB=1:2
AD:DB=2:1
"c’യുടെ x സൂചകസംഖ്യx =
"y' സൂചകങ്ങളുടെ സംഖ്യ y
D യുടെ "x' സൂചകസംഖ്യ =
"y' സൂചകസംഖ്യ =
വരക്കണക്ക്
നാലുതരം വരകളുണ്ട്1. "x ’അക്ഷത്തിന് സമാന്തരമായ വരകൾ
2. "x' അക്ഷത്തിന് സമാന്തരമായ വരകൾ
3. വലത്തേക്ക് ചരിഞ്ഞ വരകൾ
4. ഇടത്തേക്ക് ചരിഞ്ഞ വരകൾ
1. ഒരു വരയ്ക്ക് "x'അക്ഷത്തിന്റെ പോസ്റ്റീവ് ദിശയുമായി രൂപീകരിക്കുന്ന കോണിന്റെ tan അളവാണ് വരയുടെ ചരിവ്
2. A(x1y1) B(x2y2)എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയുടെ ചരിവ്
3. ഒരു വരയ്ക്ക് ഒരു ചരിവ് മാത്രമേ ഉണ്ടാകൂ. ചരിവ് കണക്കാക്കുന്നതിന് വരയിലെ ഏതെങ്കിലും രണ്ട് ബിന്ദുക്കൾ പരിഗണിച്ച് ക്രിയ ചെയ്യുക.
4. മൂന്ന് ബിന്ദുക്കൾ ഒരു വരയിലാണോ എന്ന് പരിശോധിക്കുന്നതിന് ചരിവ് എന്ന ആശയം ഉപയോഗിക്കുന്നു.
5. വരകൾ സമാന്തരവരകൾ ആണെങ്കിൽ അവയുടെ ചരിവ് തുല്യമായിരിക്കും.
6.ലംബങ്ങളുടെ ചരിവുകളുടെ ഗുണനഫലം -1 ആണ്.
7. ‘x' സൂചകസംഖ്യകളും"y’ സൂചകസംഖ്യകളും സമാന്തര ശ്രേണിയിലായ ബിന്ദുക്കളെല്ലാം ഒരു വരയിലായിരിക്കും.
രൂപങ്ങളും സമവാക്യങ്ങളും"x’അക്ഷത്തിലെ ബിന്ദുക്കളുടെ "y’ സൂചകസംഖ്യ പൂജ്യമാണ്. y=0 എന്നത് xഅക്ഷത്തിന്റെ സമവാക്യമാണ്.
"y' അക്ഷത്തിലെ ബിന്ദുക്കളുടെ "x’സൂചകസംഖ്യ പൂജ്യമാണ് x=0 എന്നത് ്y അക്ഷത്തിന്റെ സമവാക്യമാണ്.
ഏതൊരു വരയ്ക്കും സമവാക്യം ഉണ്ടായിരിക്കും.
ഒരു വരയിലെ ബിന്ദുക്കളുടെ "x’ സൂചകസംഖ്യയും "y’ സൂചകസംഖ്യയും തമ്മിലുള്ള ബന്ധമാണ് വരയുടെ സമവാക്യമായി എഴുതുന്നത.് (1,2),(2,2) (3,3) എന്നീ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന വരയുടെ സമവാക്യം x=y എന്നതാണ്.
ax+by+c =0 എന്ന വരയുടെ ചരിവ്
വൃത്തത്തിന്റെ സമവാക്യം1. x2+y2=r2 എന്നത് ആരം "r’ ആയതും (x, y)
ആധാരബിന്ദു കേന്ദ്രമായതും ആയ
വൃത്തത്തിന്റെ സമവാക്യമാണ്.
2. കേന്ദ്രം(x1,y1) ആരം "r' വൃത്തിലെ ഒരു ബിന്ദു
(x, y) ആയാൽ വൃത്തത്തിന്റെ സമവാക്യം
(x-x1)2 + (y-,y1)2 =r2 ആയിരിക്കും.
3. (x1, y1) (x2, y2) എന്നീ ബിന്ദുക്കൾ
യോജിപ്പിക്കുന്ന വരയിലെ ഒരു ബിന്ദു (x, y)
ആയാൽ ആ വരയുടെ സമവാക്യം
ആണ്.
4. ഒരു സാമാന്തരികത്തിന്റെ നാലു മൂലകൾ ക്രമത്തിൽ(x1,y1)(x2,y2)(x3,y3)(x4,y4) ഇവ ആയാൽ x1,+ x3 = x2 +x4 y1+y3 = y2+y4
ബഹുപദങ്ങൾ1. P(x) എന്ന ബഹുപദത്തിനെ x-a കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടംP(a)
2. . P(x) എന്ന ബഹുപദത്തിനെ x+a കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം P(-a)
3. . P(x) എന്ന ബഹുപദത്തിന്റെ ഘടകമാണ് x-a എങ്കിൽ P(a)=0
4. P(x) എന്ന ബഹുപദത്തിന്റെ ഘടകമാണ് x+a എങ്കിൽ P(-a)=0
1. 2x2-3x-1 എന്ന പോളിനോമിയലിനോട് ഏത് സംഖ്യ കൂട്ടിയാൽ x-1 , പോളിനോമിയലിന്റെ ഒരു ഘടകമാകും?
P(x) = 2x2-3x-1
P(x)+ k യുടെ ഘടകമാണ് x-1 എന്ന് കരുതുക
P(x)+ k= 2x2-3x-1+k
2x12-3 x 1-1+k=0
p(1)=-2
p(1)k=0 ആയാൽ k=2
P(x) എന്ന ബഹുപദത്തെ x-a കൊണ്ട് ഹരിക്കുന്പോഴുള്ള ശിഷ്ടം k യും Q(x) നെ x-a കൊണ്ട് ഹരിക്കുന്പോഴുള്ള ശിഷ്ടം -k യും ആയാൽ P(x) +Q(x) ന്റെ ഘടകമാണ് x-a എന്ന് തെളിയിക്കുക.
P(x) നെ x-a കൊണ്ട് ഹരിക്കുന്പോഴുള്ള ശിഷ്ടം P(a)=k
P(x) നെ x-a കൊണ്ട് ഹരിക്കുന്പോഴുള്ള ശിഷ്ടംQ(a)=-k
P(x) +Q(x) നെ കൊണ്ട് ഹരിക്കുന്പോഴുള്ള ശിഷ്ടം =P(a)+Q(a)
= k-k
=0
x-a,p(x)+Q(x) ഘടകമാണ്.
സ്ഥിതി വിവരക്കണക്ക്1. ലോംഗ് ജംപ് പരിശീലനത്തിൽ ഒരാൾ ചാടിയ ദൂരങ്ങൾ ഇങ്ങനെയാണ്. 6.10,6.20 6.18,6.20 6.25,6.21 6.15,6.10 ഇവയുടെ മാധ്യവും മധ്യമവും കണ്ടുപിടിക്കുക.
മധ്യമം കാണാൻ ഇവയെ ആരോഹണക്രമത്തിൽ എഴുതി മധ്യത്തിലേത് എടുക്കുക.
2. ഒരു സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഉയരം എണ്ണം തിരിച്ച് പട്ടികയായി ചുവടെ കൊടുത്തിരിക്കുന്നു.മാധ്യമ ഉയരം കണ്ടുപിടിക്കുക.
മെർലിൻ ഫിലിപ്പ്സെന്റ് ജോർജ് എച്ച്എസ്എസ്, മണിമല