ഒ​​​​ളി​​​​ന്പി​​​​ക്സിനു ഭീഷണിയായി കോവിഡ്
ഒ​​​​ളി​​​​ന്പി​​​​ക്സിനു ഭീഷണിയായി കോവിഡ്
ടോ​​​​ക്കി​​​​യോ: ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് ഒ​​​​രാ​​​​ഴ്ച മാ​​​​ത്രം ബാ​​​​ക്കി​​​​യി​​​​രി​​​​ക്കേ ജ​​​​പ്പാ​​​​നി​​​​ൽ ഒ​​​​രു അ​​​​ത്‌​​ല​​​​റ്റി​​​​നു കോ​​​​വി​​​​ഡ് 19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ക​​​​രാ​​​​റി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന അ​​​​ഞ്ചു പേ​​​​ർ​​ക്കും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ബ്ര​​​​സീ​​​​ലി​​​​ന്‍റെ ജൂ​​​​ഡോ ടീം ​​​​താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ലെ എ​​​​ട്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലും റ​​​​ഷ്യ​​​​യു​​​​ടെ റ​​​​ഗ്ബി ടീ​​​​മി​​​​ന്‍റെ ഒ​​​​രു ഒ​​​​ഫീ​​​​ഷ​​​​ലി​​​​നും കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു.

ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ 8000ത്തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ ജ​​​​പ്പാ​​​​നി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രി​​​​ൽ വ​​​​ള​​​​രെ കു​​​​റ​​​​ച്ചു​​​​പേ​​​​ർ​​​​ക്കു​​​​മാ​​​​ത്ര​​​​മേ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ളൂ​​​​വെ​​​​ന്ന കാ​​​​ര്യം ഒ​​​​ളി​​​​ന്പി​​​​ക് സം​​​​ഘാ​​​​ട​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്നു.


13, 14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഒ​​​​രു അ​​ത്‌​​ല​​​​റ്റി​​​​നും ആ​​​​റ് ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലും കോ​​​​വി​​​​ഡ് നി​​​​ർ​​​​ണ​​​​യി​​​​ച്ച​​​​തെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ബ്ര​​​​സീ​​​​ൽ ടീം ​​​​താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഹോ​​​​ട്ട​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​ത്‌ലറ്റു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.