ഇ​ന്ത്യ​ക്കു പ്ര​കാ​ശ​മേ​കി...
ഇ​ന്ത്യ​ക്കു പ്ര​കാ​ശ​മേ​കി...
ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ അ​​ർ​​പ്പി​​ച്ച് ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ദീ​​പം തെ​​ളി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ദേ​​ശീ​​യ പോ​​ൾ​​വോ​​ൾ​​ട്ട് താ​​രം കെ.​​പി. ബി​​മി​​നും ഭാ​ര്യ​യും കോ​​മ​​ണ്‍​വെ​​ൽ​​ത്ത് സി​​ൽ​​വ​​ർ മെ​​ഡ​​ലി​​സ്റ്റു​മാ​യ എം.​​എ. പ്ര​​ജു​​ഷ​ മ​​ക്ക​​ളാ​​യ അ​​ത‌്‌ലീ​​ൻ, ഇ​​നി​​സ്-​​ഹി​​ലും സ്വവ​​സ​​തി​​യി​​ൽ ദീ​​പം തെ​​ളി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.