Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വിറകുകെട്ട്, സ്വർണക്കമ്മൽ, ഒളിന്പിക് മെഡൽ...
മീരാബായ് ചാനുവിന്റെ ഒളിന്പിക് മെഡലിന് ഒരു കഥയുണ്ട്, വിറക് കെട്ട് ചുമന്നതിന്റെയും അമ്മ സ്വന്തം സ്വർണംവിറ്റ് ഒളിന്പിക് ചിഹ്നത്തിലുണ്ടാക്കി സമ്മാനിച്ച കമ്മലിന്റെയും കഥ. വിറക് കെട്ട് ചുമന്ന കഥയാണ് മീരയെ ഒളിന്പിക് ജേതാവാക്കിയത്.
കാരണം, പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോൾ സഹോദരനൊപ്പം വലിയ വിറക് കെട്ടുകൾ അനായാസം വീട്ടിലെത്തിച്ചിരുന്നു മീരാബായ്. മീരയുടെ ജ്യേഷ്ഠന് ആ വിറക് കെട്ട് ഉയർത്താൻപോലും സാധിക്കില്ലായിരുന്നു. ഭാരം ഉയർത്തുക എന്ന കായിക ഇനത്തിലേക്ക് അങ്ങനെയാണ് മീരബായ് എത്തിയത്.
ടോക്കിയോ ഒളിന്പിക്സിൽ വെള്ളി മെഡൽ ഉയർത്തി നിൽക്കുന്ന മീരാബായ്യുടെ കാതിലേക്ക് ശ്രദ്ധിച്ചവരുണ്ടാകും. ഒളിന്പിക് ചിഹ്നമായ അഞ്ച് വളയങ്ങളുടെ ആകൃതിയിലുള്ള കമ്മലാണ് മീരാബായ് അണിഞ്ഞിരിക്കുന്നത്. ആ കഥ ഇങ്ങനെ: 2016 റിയൊ ഒളിന്പിക്സിൽ പങ്കെടുക്കാൻ മീരാബായ് യാത്രയായപ്പോൾ അമ്മ സായ്കോം ഒങ്ബി ടോംബി ലെയ്മ സമ്മാനിച്ചതാണ് ആ കമ്മൽ.
സ്വന്തം സ്വർണം വിറ്റ് അമ്മ സമ്മാനിച്ച ആ ഒളിന്പിക് കമ്മലിന്റെ പിന്നിലെ സ്വപ്നം ടോക്കിയോയിൽ സഫലമായി. ഒളിന്പിക് വളയക്കമ്മൽ ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം, റിയോയിൽ അതു സംഭവിച്ചില്ലെങ്കിലും അഞ്ച് വർഷത്തിനിപ്പുറം അത് സാധ്യമായി. ഇംഫാലിലെ ചെറിയ വീട്ടിലിരുന്ന് ടെലിവിഷനിലൂടെ സായ്കോമും കുടുംബവും അത് കണ്ടു.
ഒരു മെഡൽ നേടുമെന്ന് ഉറപ്പുനൽകിയാണ് ചാനു ടോക്കിയോയിലേക്ക് പോയത്. അതുകൊണ്ട് അവളുടെ മത്സരം കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. അവൾ വെള്ളി നേടുന്നത് ഞങ്ങൾ ടിവിയിൽ തത്സമയം കണ്ടു. സന്തോഷത്താൽ എന്റെയും ഭർത്താവിന്റെയും കണ്ണുകൾ നിറഞ്ഞു-സായ്കോമിന്റെ പ്രതികരണം ഇതായിരുന്നു.
തന്നിൽ വിശ്വാസമർപ്പിച്ച അമ്മയ്ക്കാണ് മീരാബായ് ഒളിന്പിക് മെഡൽ ആദ്യം സമർപ്പിച്ചത്. രാജ്യത്തിലെ 136 കോടിയിൽപ്പരമുള്ള ജനതയുടെ പ്രാർഥനയ്ക്കും നന്ദിയറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുഡ് ബൈ ടോക്കിയോ!
ആവേശവും ആഹ്ലാദവും പങ്കിട്ട പതിനേഴു ദിനരാത്ര
നീരജിനു സമ്മാനപ്പെരുമഴ
ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് സ്വ
ഇനി പാരീസ് മിഠായി
ഭൂഗോളത്തിലെ ഏറ്റവും വലിയ കാ
യുഎസ് ഫോട്ടോ ഫിനിഷ്
വനിതാ വോളിബോൾ സ്വർണത്തിലൂടെ അമേരിക്ക ടേ
സെവൻ സമുറായ്
സെവൻ സമുറായ്, ജാപ്പനീസ് ഇതി
ഊതിക്കാച്ചിയ പൊന്ന്
2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല
ചരിത്ര നേട്ടത്തിൽ ഇന്ത്യ
ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര
സലാം നമസ്തേ
രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക
അഭിമാന നിമിഷം
ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020
ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം
സാമുറായ് പോരാളികളുടെ ചരിത്രമുറങ്ങു
വെങ്കല ഗുസ്തി
ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരു
ഓർമകൾക്കെന്തു സുഗന്ധം...
ഓർമകൾ... സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും... കോവി
കാൽപ്പന്തിൽ കാനറി
റിയോ ഒളിന്പിക്സിലെ സ്വർണം ബ്രസീലിന്റെ പുരുഷ ഫു
ചരിത്ര അദിതി
ഒളിന്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ
ചരിത്ര ക്വിൻ
ഒളിന്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാ
വീണ്ടും നോർവെ റിക്കാർഡ്
പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നോർവെയുട
ബാസ്കറ്റിൽ യുഎസ്എ
ഒളിന്പിക്സ് ബാസ്കറ്റ്ബോളിൽ തുടർച്ചയായി നാലാം തവണയും
കൈവിട്ട ഫൈനൽ
ഒളിന്പിക് വേദിയിൽ പി.ആർ. ശ്രീജേഷിന്റെ ഹോ
മൂന്നില്ല, നാലു മാത്രം...
വനിതാ ഹോക്കി വെങ്കല മെഡൽ മത്സര
ജപ്പാനിതു ‘പോരളിയാ’...
രാവിലെ ആരോഗ്യ പരിപാലനത്തിനാ
എലെയ്ൻ ‘ട്രിക്ക് ’
32-ാം ഒളിന്പിക്സിലെ വേഗമേറിയ വനി
ചരിത്രം കുറിച്ച് ഇറ്റലി
പുരുഷന്മാരുടെ 4x100 മീറ്റർ റിലേയി
വിരിയുമോ സ്വർണത്താമര
നീരജ് എന്ന പേര് അർഥമാക്കുംപോലെ നീരജ് ചോപ്രയിലൂടെ ഒ
ശ്രീമാൻ
ദേശീയ കായിക ഇനമായ ഹോക്കി
ശ്രീജേഷിന്റെ മികവിലൂടെ ഇന്ത്യക്ക് വെങ്കലം
ഒളിന്പിക്സ് ഹോക്കിയിൽ ഇതിഹാസം രചിച്ച് മലയാള
വീണ്ടും വൺ, ടൂ, ത്രീ...
പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ അ
അതിരില്ലാ ആഘോഷം...
അവസാന സെക്കൻഡിൽ വെടിച്ചില്ല് പോലെയെത്തിയ ജർമ
ആവേശം പങ്കുവച്ച് മാനുവൽ ഫ്രെഡറിക്
41 വർഷത്തിനുശേഷം ഒളിമ്പിക്സ് മത്സരവേദിയിൽ ഇന്ത്യ വെ
സുമോയുടെ സ്വന്തം നാട്...
സുമോ ഗുസ്തിയില്ലെങ്കിൽ ജപ്പാനുമില്ല...
വെള്ളിത്തിളക്കം
വെള്ളിത്തിളക്കത്തിൽ രവികു
ഗോദയിൽ സുവർണ സ്വപ്നം
ഗുസ്തി പിടിച്ച് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ വീര
സ്വർണ ദാഹം! രവി കുമാർ ദാഹിയ ഗുസ്തി ഫൈനലിൽ
മെഡൽ ദാഹവുമായി കത്തിക്കയറിയ ര
ലവ്ലിനയ്ക്കു വെങ്കലം
ടോക്കിയോയിലെ ബോക്സിംഗിൽ റിംഗി
റെപ്പാഷെ എന്ന രസം!
ഒളിന്പിക് ബോക്സിംഗിലെപോലെ ഗുസ്തിയിലും ഓ
200ൽ ആന്ദ്രെ ഡാ...
ഒളിന്പിക്സ് പുരുഷ വിഭാഗം 200 മീറ്ററിൽ കാനഡയു
റേജിയോ ടെയ്സൊയും കൃത്യനിഷ്ഠയും...
കൃത്യനിഷ്ഠയുടെ കാര്യത്തിൽ ജപ്പാൻ വേറെ ലെ
നീരജ് ചോപ്ര ഫൈനലിൽ
ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽ
അമേരിക്കൻ സിഡ്നി!
400 മീറ്റർ ഹർഡിൽസിൽ വീണ്ടും ലോ
പോരാടി, വീണു...
ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയ
ഇന്ത്യൻ ഹോക്കിയുടെ റാണി
അന്നവൾ ഏറെ സന്തോഷവതിയായിരുന്നു. കളിയിലൂടെ തനി
സ്പ്രിന്റ് റാണി
ഭൂഗോളമേ കാണുക, ഒളിന്പിക്സിന്റെ ചരിത്രത
ലവ് യു ലവ്ലിന
ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ നിരാശയുടെ
കാഴ്സ്റ്റൺ വാർ
പുരുഷന്മാരുടെ 400 മീറ്റർ ഹർഡി
സന്പത്ത് സമുറായ് പർവതം!
സന്പത്ത് സമുറായ് പർവതം എന്നു കേട്ടിട്ടുണ
ഇനി വെങ്കല പോരാട്ടം
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒളിന
സ്വർണം പങ്കുവച്ച ‘കള്ളക്കഥ’
ഒളിന്പിക്സ് പുരുഷ ഹൈജംപിൽ ഇറ്റലിയു
വെങ്കലവുമായി ബൈൽസ്...
ഒളിന്പിക്സിൽ വനിതകളുടെ ബാ
ബ്രസീൽ x സ്പെയിൻ ഫൈനൽ
ഒളിന്പിക്സിൽ പുരുഷൻമാരു
ചക് ദേ... ഇന്ത്യ...
2002 കോമണ്വെൽത്ത് ഗെയിംസിലെ ഇന്ത്യ
അമൃതം ഗമയാ...
ഗുർജിത് കൗർ, അമൃത്സറിലെ മയാഡി കാല ഗ്രാ
നഷ്ടപ്പെട്ടോ, കിട്ടും ഉറപ്പാണ്...
കളഞ്ഞുകിട്ടി, അടയാളം സഹിതം എത്തിയാൽ തി
കായിക അഭയം തേടി ക്രിസ്റ്റീന
നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിര
സിന്ധുചരിതം!
ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനി
ടോക്കിയോയിലെ ‘കുഞ്ഞു കേരളം’...
ടോക്കിയോയിൽ ഒരു ചെറിയ കേരളമുണ്ട്, ഹിഗാ
മാഴ്സെൽ വേഗരാജാവ്
ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന
അമേരിക്കയിൽ ജനിച്ച ഇറ്റാലിയൻ മിസൈൽ...
ഇറ്റലിക്കായി ഒളിന്പിക്സിൽ 100 മീറ്ററിൽ ച
ഡബിൾ ഇംപാക്ട്! സിന്ധുവിന് ഒളിന്പിക്സിൽ രണ്ടാം മെഡൽ
ഇന്ത്യൻ കായിക ചരിത്രത്തിൽ ഒളിന്പിക്സിലെ
ഹോക്കി ശ്രീ
ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ പു
സതീഷ്കുമാർ ക്വാർട്ടറിൽ പുറത്ത്
പുരുഷന്മാരുടെ 91 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top