ആ​ലീ​സ് ആ​ന്‍റി​യു​ടെ വ​ള വി​റ്റു​കി​ട്ടി​യ കാ​ശു​കൊ​ണ്ടാ​ണ് അ​ച്ഛ​നെ വ​ണ്ടി ക​യ​റ്റി​വി​ട്ട​ത്; വി​നീ​ത് ശ്രീ​നി​വാ​സ​ൻ
ആ​ലീ​സ് ആ​ന്‍റി​യു​ടെ വ​ള വി​റ്റു​കി​ട്ടി​യ കാ​ശു​കൊ​ണ്ടാ​ണ് അ​ച്ഛ​നെ വ​ണ്ടി ക​യ​റ്റി​വി​ട്ട​ത്;  വി​നീ​ത് ശ്രീ​നി​വാ​സ​ൻ
ന​ട​ൻ ഇ​ന്ന​സെ​ന്‍റു​മാ​യു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ. കു​ട്ടി​ക്കാ​ലം തൊ​ട്ട് സ്ഥി​ര​മാ​യി കാ​ണു​ന്ന ക​ഥ​ക​ൾ പ​റ​യു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള മ​നു​ഷ്യ​നാ​ണ് ഇ​ന്ന​സെ​ന്‍റെ​ന്ന് വീ​നി​ത് ഓ​ർ​ക്കു​ന്നു.

ആ​ലീ​സ് ആ​ന്‍റി​യു​ടെ വ​ള​വി​റ്റ് കി​ട്ടി​യ കാ​ശു​കൊ​ണ്ടാ​ണ് അ​ച്ഛ​നെ ത​ല​ശ്ശേ​രി​ക്ക് വ​ണ്ടി ക​യ​റ്റി​വി​ട്ട​തെ​ന്നും അ​ച്ഛ​ന്‍റെ കൂ​ട്ടു​കാ​രോ​രു​ത്ത​രാ​യി അ​ര​ങ്ങൊ​ഴി​യു​ക‌​യാ​ണെ​ന്നും വി​നീ​ത് കു​റി​ച്ചു.

എ​ന്തു പ​റ​യ​ണം എ​ന്ന​റി​യി​ല്ല.. ഒ​രു​പാ​ട് ഓ​ർ​മ​ക​ളു​ണ്ട്.. കു​ട്ടി​ക്കാ​ലം തൊ​ട്ട് സ്ഥി​ര​മാ​യി കാ​ണു​ന്ന, ഒ​രു​പാ​ടു ക​ഥ​ക​ൾ പ​റ​യു​ക​യും ചി​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള മ​നു​ഷ്യ​നാ​ണ്.. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​ല്യാ​ണ​ത്തി​നു മു​ന്നേ, ആ​ലീ​സാ​ന്‍റി​യു​ടെ വ​ള വി​റ്റ കാ​ശു ക​യ്യി​ലേ​ൽ​പ്പി​ച്ചാ​ണ് അ​ച്ഛ​നെ ത​ല​ശ്ശേ​രി​യി​ലേ​ക്കു വ​ണ്ടി കേ​റ്റി വി​ട്ട​ത്‌ എ​ന്നു കേ​ട്ടി​ട്ടു​ണ്ട്.


എ​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത്, അ​ച്ഛ​ന്‍റെ ചു​റ്റും ക​ണ്ടി​രു​ന്ന കൂ​ട്ടു​കാ​രോ​രോ​രു​ത്ത​രാ​യി അ​ര​ങ്ങൊ​ഴി​യു​ക​യാ​ണ്.. ഗീ​ത് ഹോ​ട്ട​ലി​നു വെ​ളി​യി​ൽ, ഷൂ​ട്ട് ക​ഴി​ഞ്ഞു വൈ​കു​ന്നേ​ര​ത്തെ ട്ര​ങ്ക് കോ​ളി​നു​വേ​ണ്ടി കാ​ത്തു​നി​ന്ന പ്ര​തി​ഭാ​ശാ​ലി​ക​ളോ​രോ​രു​ത്ത​രെ​യും ഓ​ർ​ക്കു​ന്നു. മ​റു​ക​ര​യി​ൽ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ഒ​രു​പാ​ടു പേ​രു​ണ്ട്. ന​ഷ്ടം ന​മു​ക്കു മാ​ത്ര​മാ​ണ്.
വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.