Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇടയ്ക്കിടെ പറഞ്ഞു കേൾക്കാറുണ്ട്. കേരളത്തിൽ ഈ ചൊല്ലു കേൾക്കുന്പോൾ ഇങ്ങനെ തുറക്കുന്നതു മുൻവാതിലാണോ അതോ പിൻവാതിലാണോ എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. കാരണം കുറച്ചു ദിവസങ്ങളായി മലയാളി കേട്ടുകൊണ്ടിരിക്കുന്നതു മുഴുവൻ പിൻവാതിലുകളെക്കുറിച്ചാണ്.
സർക്കാരാപ്പീസിന്റെ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളായിട്ടു നിൽക്കുന്നവരൊക്കെ പിൻവാതിൽ വഴി കയറിപ്പറ്റിയവരാണെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. തുറക്കാതിരുന്നു തുരുന്പെടുത്ത മുൻവാതിലും കുറ്റിപോയ പിൻവാതിലും മാത്രമാണ് ഇപ്പോൾ തങ്ങൾക്കു മുന്നിലുള്ളതെന്നു പറഞ്ഞു വഴിയിൽ കണ്ണീരൊഴുക്കി നിൽക്കുകയാണ് റാങ്ക് ലിസ്റ്റിലെ ഹതഭാഗ്യർ.
വിവിധ വകുപ്പുകളിൽ വാതിൽപ്പടി സേവനം നടപ്പാക്കുമെന്നു സർക്കാർ പറഞ്ഞപ്പോൾ പലരും കൈയടിച്ചു. എന്നാൽ, ഈ വാതിൽപ്പടി മുന്നിലും പിന്നിലുമുണ്ടല്ലോ എന്നത് ആരും ഓർത്തില്ല. തിരക്കു കൂടുതൽ പിൻവാതിൽപ്പടിയിലായിരുന്നു.
ആളുകൾ അകത്തേക്ക് ഇടിച്ചുകയറുന്നതിന്റെ ബഹളം കേട്ടുകൊണ്ടാണ് മുൻവാതിൽ തുറക്കാൻ കാത്തുനിന്നവർ വാതിൽ പഴുതിലൂടെ അകത്തേക്കു നോക്കിയത്. സാമൂഹിക അകലം പോലുമില്ലാതെ ആളുകളുടെ ഇടിച്ചുകയറ്റം. ഈ വാതിൽപ്പടി സേവനത്തിന്റെ പിടി പാർട്ടിക്കാരുടെ കൈയിലാണെന്നു വൈകാതെ പ്രതിപക്ഷത്തിനു പിടികിട്ടി.
എന്നാൽ, പത്തു വർഷത്തിലേറെയായി ഈ വീട്ടിലെ അംഗത്തെപ്പോലെ കഴിയുന്നവർ തന്നെയാണ് പിൻവാതിൽ വഴി കയറിയതെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ഇപ്പോൾ മാത്രമല്ല, കഴിഞ്ഞ ഭരണകാലത്തും ഇങ്ങനെ പിൻവാതിൽ വഴി നിരവധിപേർ കയറിയിട്ടുണ്ടെന്ന ന്യായവും അവർ നിരത്തി.
മുഴുവൻ നിയമനവും പിഎസ്സി വഴിയാക്കുമെന്ന് നേതാക്കൾ ഇടയ്ക്കിടെ പറയുന്പോൾ അതു പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചാണെന്നാണ് പാവം ഉദ്യോഗാർഥികൾ ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗാർഥികളുടെ പിഎസ്സി, പബ്ലിക് സർവീസ് കമ്മീഷനാണെങ്കിൽ രാഷ്ട്രീയക്കാരുടെ പിഎസ്സി "പിൻവാതിൽ സർവീസ് കമ്മീഷനാ'ണെന്നു പലർക്കും അറിയില്ലെന്നു തോന്നുന്നു.
ഈ പിൻവാതിൽ മാത്രമല്ല, ഇഷ്ടക്കാരെ അകത്തുകയറ്റാൻ രാഷ്ട്രീയക്കാർക്കു വഴികൾ വേറെയുമുണ്ട്. എഴുത്തു പരീക്ഷയിൽ വേലിചാട്ടം, ഇന്റർവ്യൂവിൽ ഏണിചാരൽ, സൂക്ഷ്മപരിശോധനയിൽ കണ്ണടയ്ക്കൽ തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ പിൻവാതിൽ സർവീസ് കമ്മീഷൻ വഴി അവർ നടപ്പാക്കിയെടുക്കുന്നു.
ഇന്നല്ലെങ്കിൽ നാളെ മുൻവാതിൽ തുറന്നിട്ട്, പിഎസ്സിയുടെ "കേറിവാടാ മക്കളേ' എന്നുള്ള വിളിയെത്തുമെന്നു കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ എയ്ജ് ഓവറായി നരയ്ക്കുന്നതും നരകിക്കുന്നതും മിച്ചം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വാതിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തുറക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് കേരളത്തിലെ വാതിൽ ചർച്ചകൾക്കു ചൂടു പിടിച്ചിരിക്കുന്നത്. നിയമനത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിന്റെ ശബ്ദത്തിൽ മുങ്ങിയിരിക്കുകയാണ് കേരളം.
പാലായിലെ സീറ്റിന്റെ കാറ്റു പോയതു തിരിച്ചറിഞ്ഞ കാപ്പൻ എൻസിപിയുടെ ഒരു കഷണവുമായി യുഡിഎഫിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറുമോയെന്നതാണ് ഒടുവിലത്തെ ആകാംക്ഷ. എന്നാൽ, ഈ പിൻവാതിൽ പ്രവേശനത്തിൽ തനിക്കു പങ്കില്ലെന്നു പറഞ്ഞു കൈകഴുകി നിൽക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രൻ.
വാതിൽ മുന്നോ പിന്നോ ആകട്ടെ; പെരുമാറ്റച്ചട്ടം വാതിൽ അടയ്ക്കുന്നതിനു മുന്‍പ് എണ്ണം തികയ്ക്കാൻ ഉദ്ഘാടനങ്ങളുടെ ആനവാതിൽ തന്നെ തുറന്നിരിക്കുകയാണ് സർക്കാർ.
മിസ്ഡ് കോൾ
= ട്വിറ്ററിനെ വിരട്ടാൻ "കൂ' ആപ്പിനെ കൂട്ടുപിടിച്ചു കേന്ദ്രസർക്കാർ.
- വാർത്ത
= ഒടുവിൽ കേന്ദ്രത്തെ നാട്ടുകാർ "കൂ'വേണ്ടി വരുമോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
നവകേരള ചതവും ഒടിവും!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
“ഹലോ പോലീസ് സ്റ്റേഷനല്ലേ..?’’
ചെലവു ചുരുക്കാൻ ചില പൊടിക്കൈകൾ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
""പ്രിയപ്പെട്ട സഹപ്ര
ഉപന്യാസമെഴുതുക; സോളാര്‍ നമ്മുടെ ഭാവി!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഭാവിയുടെ ഊര്‍ജ
പേരു പറയാതെ ചെറിയ വെടി ഒന്ന്!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ആരോ വിളിക്കു
ചന്ദ്രനിലെ മാസപ്പടി വാർത്തകൾ!
ഔട്ട് ഓഫ് റേഞ്ച് \ജോൺസൺ പൂവന്തുരുത്ത്
നേരം പുലര്‍ന്നു
സപ്ലൈകോയിലെ എയര്‍ എംബോളിസം!
ഒൗട്ട് ഒാഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
ചിരിക്കാനൊ
മേശപ്പുറത്തെ അശരീരി, ഷോ കാണിക്കരുത് !
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ആരാണ് ഈ മേശ കണ്ടുപിടിച്ചത
കൈതോല വികസന കോർപറേഷൻ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്
ഭക്തർക്ക് ഏലസ്, ശക്തർക്ക് ശിപാർശ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്റെ പേര് ശിപാർശ, ചിലർ എ
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർ
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
എല്ലാരും ചൊല്ലണ്, സർവേക്കല്ലാണീ നെഞ്ചിലെന്ന്!
കല്ല് കൊത്താനുണ്ടോ കല്ല്... എന്നു ചോദിച്ച് ഇടവഴികളിൽ ചുറ്റിത്തിരിയുന്ന നാടോ
തരൂർജി, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം!
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം! എന്നു പറയാറുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസമായ
ഒപ്പമുണ്ട് പോലീസ്, പിന്നാലെ ഗുണ്ടകളും!
സ്ഥലം: ഗുണ്ടാക്കമ്മിറ്റി ഓഫീസ് തീരുവനന്തപുരം. ഗുണ്ടാശ്രീ വടിവാൾ വാസു പതിയെ തന്
ശേഷം അല്പം വേഷവിശേഷങ്ങൾ!
വേഷം നന്നായാൽ ശേഷം എല്ലാം നന്നാകുമെന്നാണ് നമ്മിൽ ഏറെപ്പേരുടെയും ധാരണ. അതുകൊണ
തെറിക്കുത്തരം മുറിപ്പത്തൽ!
ചുരുണ്ടുകൂടി കിടക്കുകയായിരുന്ന കാർന
ന്യൂനമർദത്തിന്റെ അധികപ്രസംഗം!
നനഞ്ഞിറങ്ങിയാൽ കുളിച്ചു കറയണം എന്നാണ് പറയാറുള്ളത്. ഇവിടെ ന
അതെ, മരം ഒരു രോമാഞ്ചമാണ്!
മരം ഒരു വരമാണ്! ആ പെരുമയ്ക്ക് ഒരു പോരായ്മയുണ്ടെന്ന് ഇതുവരെ ആരും ഉരിയാടി കേട്
നിനക്കൊന്നുമറിയില്ല, നീ കുട്ടിയാണ്!
എന്താ, ഇതു കുട്ടിക്കളിയാണെന്നാണോ ഓർത്തത്... എന്നു പലരും ചോദിക്കാറുണ്ട്. എന്നാ
ഒരു നിയമസഭാ സീറ്റ് ചോദിച്ചോ, തരാം!
“മന്ത്രിസാറേ ഒരുത്തൻ കുറേനേരമായി നേരിട്ടു കാണണമെന്നും പറഞ്ഞു പുറത്തു ബഹളം കൂ
പുരാവസ്തു അത്ര മോശം വസ്തുവല്ല!
‘വല്ലഭനു പുല്ലും ആയുധം!’ അതു കേൾക്കാത്തവർ ഉണ്ടാവില്ല. പക്ഷേ, പലരും അങ്ങനെയൊരു
ഏതു ചാക്കിലും കയറുന്ന നേതാക്കൾ!
“ഹലോ സഖാവേ, ഞാനിവിടെ ഇന്ദിരാഭവന്റെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ടു മണിക്കൂർ
ഓ ഗയ്സ് ! അല്പം ട്യൂബ് വിശേഷങ്ങൾ!
""എന്തവാടാ രാവിലെ അവിടെയൊരു അലർച്ചയും ബഹളവും കേൾ
25ന്റെ പാൽ, 500ന്റെ ആർടിപിസിആർ!
“മുതലാളീ ഒരുത്തൻ കുറെനേരമായി കടയുടെ മുന്നിൽ വന്നു ബഹളം വയ്ക
ഏണി വയ്ക്കാതെ ഒളിഞ്ഞുനോട്ടം!
നിങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫ് ചെ
സിക്കയുടെ മോഹങ്ങൾ വൈറൽ!
രോഗങ്ങൾ കാവൽ നിൽക്കുന്ന വൈറൽ കൊട്ടാരം. മഹാതിരുമനസ് കൊറോണ രാജാവ് അസ്വസ്ഥ
ഇനി ഡബിൾ സെഞ്ചുറി, അനുഭവിച്ചാട്ടെ!
ഇഞ്ചിഞ്ചായി കൊല്ലുക എന്നു പറയാറുണ്ട്. അതു സൗ
ഒരു വാക്സിൻ പരിണാമ സിദ്ധാന്തം!
രണ്ടാഴ്ച മുന്‍പ്:
“നീ കോവിഡ് വാക്സിനെട
വോട്ടുമറിക്കലും ശേഷം തള്ളിമറിക്കലും!
കണ്ഫ്യൂഷൻ തീർക്കണമേ... സിപിഎം ബിജെപിക്കും ബിജെപി സിപിഎമ്മിനും
അഴിക്കാൻ കഴിയാത്ത സീറ്റ് ബെൽറ്റുകൾ!
കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്പോഴും അതൊരു എംപി സീ
Latest News
30 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
Latest News
30 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top