Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വിവേചനത്തിന്റെ ഇരകൾ
ഇന്ന് മാർച്ച് ഒന്ന്: ലോക വിവേചനരഹിത ദിനം.“സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേ യാതൊരു വിവേചനവും ഉണ്ടാകരുത് ” എന്നതാണ് 2021 ലെ ലോക വിവേചനരഹിത ദിനത്തിന്റെ പ്രതിപാദ്യവിഷയമായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തിട്ടുള്ളത്. സ്ത്രീകളും പെൺകുട്ടികളും അവരുടെ എല്ലാ രംഗങ്ങളിലും നേരിടുന്ന വിവേചനത്തെ നേരിടാനുതകുന്ന അവബോധം വളർത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.
സ്ഥല-കാല-സമയ പരിധികളും പരിമിതികളും കൂടാതെ നിര്‍ഭയമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയമവാഴ്ചയുടെയും ഉത്തരവാദിത്വം. വര്‍ഗപരവും സാമൂഹ്യവുമായ രൂക്ഷമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന സ്ത്രീകളുടെ ജീവിതം, നവ ഉദാരവത്കരണത്തിലൂടെ കൂടുതല്‍ യാതനാപൂര്ണമായിരിക്കുന്നു. ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകുകയുളളു.
ദൗര്‍ഭാഗ്യവശാല്‍ ജനജീവിതത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ, സാമൂഹിക, വിശ്വാസധാര പുരുഷാധിപത്യത്തില്‍ അധിഷ്ഠിതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. അതിനെ ചോദ്യം ചെയ്യാതെ സ്ത്രീശക്തീകരണത്തെയും അവകാശങ്ങളെയും സുരക്ഷയെയും പറ്റി നടത്തുന്ന ജല്പനങ്ങള് തികഞ്ഞ വഞ്ചനയാണ്. അപകടകരമായ അസന്തുലിതാവസ്ഥയുടെ കാലത്ത് വിവേചനരഹിത സമൂഹസൃഷ്ടിക്ക് നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അനാചാരങ്ങളും അതിക്രമങ്ങളും അനീതിയും നിറഞ്ഞുനിൽക്കുന്ന സമൂഹത്തെ അവയിൽനിന്നു മോചിപ്പിക്കണം. ദരിദ്രനെന്നോ സമ്പന്നനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ വേര്‍ത്തിരിക്കാതെ എല്ലാവരോടും സമഭാവനയോടെ പെരുമാറാനും കഴിയണം.
മത, ജാതി, വര്‍ഗ, വര്‍ണ, ലിംഗ, ഭാഷാ, ദേശ വിവേചനങ്ങള്‍ ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വംശവിവേചനം നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വര്‍ണവിവേചനമാണ്. തദ്ദേശജനതകളെ വിവേചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളും നിരവധിയാണ്. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്.
ലോക വിവേചനരഹിത ദിനം മുന്നോട്ടു വയ്ക്കുന്നത് അനുകമ്പയും സമാധാനവും, എല്ലാറ്റിനുമുപരിയായി, വലിയ ഒരു മാറ്റത്തിനു വേണ്ടിയുള്ള പ്രോത്സാഹനവുമാണ്.
ടോണി ചിറ്റിലപ്പിള്ളി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വികസനമല്ല, ക്ഷേമമാണുഫോക്കസ്
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
മൂന്നു മുന്നണികളിൽ ആരുജയിച്ചാലും
തെരഞ്ഞെടുപ്പിൽ വേണം ചില മാറ്റങ്ങൾ
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും ത
നമ്മുടെ ജനത്തിന്റെ മനസ്!
അനന്തപുരി / ദ്വിജൻ
തെരഞ്ഞെടുപ്പു പ്രചാരണ
വാരാണസിയിലെ അശാന്തി
അടുത്തയിടെ സംഭവിച്ച രണ്ടു കാര്യങ്ങൾ ജാതിമത
കട്ടപ്പുറത്തായ ബസ് വ്യവസായം
ഒരുകാലത്ത് കേരളത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത സ്വയംതൊഴില്‍ മേഖലയ
അരാഷ്ട്രീയവാദം അപകടമോ?
തെരഞ്ഞെടുപ്പിലൂടെ തങ്ങളെ അധികാരത്തിലെത്തിച്ച ജനകോടികളുടെ ക്ഷ
മ്യാൻമർ ആഭ്യന്തര കലാപ ഭീതിയിൽ
പട്ടാളഭരണകൂടത്തിന്റെ കിരാതനടപടികൾ അ
വോട്ടുമറിക്കലും ശേഷം തള്ളിമറിക്കലും!
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
കണ്ഫ്യൂഷൻ തീർക്കണമേ... സി
അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബിൽ
മധ്യപ്രദേശ് നിയമസഭ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് മധ്യപ്ര
യുപിയിൽ ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം
ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം ഉ
പരീക്ഷപ്പേടി വേണ്ട
വിദ്യാഭ്യാസകാലത്തെ നിർണായകമായ എസ്എസ്എൽ
തൊഴിൽ പരിഷ്കരണം പരാജയം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും വിവിധ സം
കൂടുതൽ ആരോഗ്യമുള്ള ലോകത്തിനായി
ഇന്ന് ലോകാരോഗ്യ ദിനം
കൂടുതൽ മെച്ചപ്പെട്ടതും ആരോഗ്യമു
പക്വതയിലേക്ക് ജനാധിപത്യ കേരളം
കേരളത്തിൽ നിയമനിർമാണസഭയ്ക്ക് 133 വർഷത്തെ പാര
മൂന്നാം ഘട്ടത്തിലും ബംഗാളിൽ പൊരിഞ്ഞ പോര്
കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ പശ്ചിമബംഗാളിന്റെ കാര്യം അറിയാനാണ് സാ
ജനങ്ങളുടെ വിധി കാത്ത്
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫ
ആത്മവിശ്വാസം വിടാതെ മുന്നണികൾ
തിരുവനന്തപുരം: അഞ്ചാഴ്ചയിലേറെ നീണ്ട വീ
പ്രത്യാശ നൽകുന്ന മഹാരഹസ്യം
പരീക്ഷയിൽ തോറ്റ വിദ്യാർഥി ജീവനൊടുക്കി; പ്രണയനൈരാശ്യം
ആന്റണിയുടെ പ്രഖ്യാപനങ്ങൾ
പാർലമെന്റിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു തെരഞ്
കുരിശ്-ക്രൈസ്തവരുടെ മാതൃഭാഷ
ഇന്നു ദുഃഖവെള്ളി. മനുഷ്യകുലത്തിന്റെ പാപമോചന
തിരിച്ചറിവിന്റേതാകണം വോട്ട്
ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടെ ക്രൈസ്തവരുടെ ഏറ്റവും പ
പുരസ്കാരനിറവിൽ സ്റ്റൈൽ മന്നൻ
ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനീകാന്തിനെ
ഓർമകളുടെ പെസഹാ
“ഞാൻ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും’’ (മത്താ 26:18)
യുവതയെ കാണാത്ത പ്രകടനപത്രികകൾ
തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ പതിവുപോലെ രാ
കോഴിക്കോട്ട് കോളിളക്കം?
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭ
മലപ്പുറത്ത് അപ്രതീക്ഷിത പോരാട്ടങ്ങൾ
അപ്രതീക്ഷിതമായ മത്സരങ്ങളാ
എറണാകുളം പിടിക്കാൻ വാശിയോടെ
കഴിഞ്ഞ ഇടതു കാറ്റിലും ഇടത്തോട്ടു വീഴാതെ പി
വാഴാനും വീഴ്ത്താനും പാലക്കാടൻ പോര്
ചുരംകടന്നെത്തുന്ന ഉഷ്ണച്ചൂട് ഇത്തവണ കോട്ടകൊ
കോട്ടയത്ത് അതിജീവന പോരാട്ടം
തോൽക്കാൻ മനസില്ല, തോറ്റാൽ നിലനിൽപ്പുമില്ല
തിളച്ചുമറിഞ്ഞ് സുഗന്ധം വിളയും ഭൂമി
പതിവിലും വീര്യം നിറഞ്ഞ പോരാട്ടമാണ് ഇടുക്കി ജില്ലയിലെ എല്ലാ മണ്ഡ
ആലപ്പുഴയുടെ മനസ് എങ്ങോട്ട്?
ആലപ്പുഴയുടെ മനസറിയുക പ്രയാസകരമാണ്. പ്രതിപക്ഷനേതാ
ത്രികോണ പോരാട്ടത്തിൽ പത്തനംതിട്ട
ഒരുകാലത്ത് യുഡിഎഫിന്റെ കോട്ടയായിരുന്നു പത്ത
ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഞെട്ടിക്കുന്ന ആരോപണങ്ങളുട
ദേശിംഗനാട്ടിലേത് അഭിമാന പോരാട്ടം
ജില്ലാ സഫാരി / എസ്.ആർ. സുധീർകുമാർ
കൊല്ല
അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങൾ
അനന്തപുരി / ദ്വിജൻ
അവസാനം ബിജെപിയുടെ കേരള
പൂരങ്ങളുടെ നാട്ടിൽ ഇഞ്ചോടിഞ്ച്
ജില്ലാ സഫാരി / ഫ്രാങ്കോ ലൂയിസ്
കഴിഞ്ഞ തവണ യു
തെന്നിന്ത്യയില്‍ പടയ്ക്കു പുതുതന്ത്രങ്ങൾ
ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രം അധികാരം നുണയുന്ന ബിജെപിക്കു കേരളം, തമ
ഇളകുമോ കണ്ണൂരിലെ ഉറച്ച കോട്ടകൾ?
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേ
എൽഡിഎഫ് സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു: ആന്റണി
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയ
ഇടതുവച്ച് വലതുമാറി വയനാട്
യുഡിഎഫിന്റെ കോട്ടയെന്നാണ് ഒരുകാലത്ത് വയനാട് അറി
ഇതോ മതസ്വാതന്ത്ര്യം, മതേതരത്വം?
മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പേരിൽ വളരെ പ്രശസ്തിനേടിയ രാജ്യമാണ്
ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്!
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസ
ഉദുമയിലും മഞ്ചേശ്വരത്തും തീപാറും
അഞ്ച് നിയമസഭാമണ്ഡലങ്ങളുള്ള കാസർഗോഡ് ജില്ലയിൽ വ
ത്രികോണപ്പോരിന്റെ ചൂടിൽ തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത ഒരു സീറ്റ് ഉൾപ്പെടെ പ
ഓർമയിൽ ഒരു ലോക്ക് ഡൗണ്‍ കാലം
എല്ലാ ആശങ്കകൾക്കും മീതെ മുഖാവരണങ്ങളണിഞ്ഞ
പോരാട്ടചിത്രം തെളിഞ്ഞു ; ഇനി കൊടുംചൂടിന്റെ ദിനങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പ് പതിനഞ്ചു ദിവസം അടുത്തെത്തി. പ
വനിതകൾക്കു മനപ്പായസം മാത്രം
മൂ ന്നു മുന്നണികളുടെയും സ്ഥാനാർഥിപ്പട്ടിക വന്നു. വ്യത്യ
ദുർബലമാകുന്ന പാർട്ടിസംവിധാനങ്ങൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
പാർലമെന്ററി മോഹങ്ങൾ വള
Latest News
മുൻ മന്ത്രിയും ചങ്ങനാശേരി മുൻ എംഎൽഎയുമായിരുന്ന കെ.ജെ.ചാക്കോ അന്തരിച്ചു
എം.എ. യൂസഫലി അബുദാബിയിലേക്കു മടങ്ങി; ഹെലികോപ്റ്റർ ചതുപ്പിൽ നിന്നും നീക്കി
സ്ഥിതി അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 കോവിഡ് രോഗികൾ
ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ മർദിച്ച് കൊലപ്പെടുത്തി
ഓഹരി വിപണിയിൽ കനത്ത ഇടിവ്
Latest News
മുൻ മന്ത്രിയും ചങ്ങനാശേരി മുൻ എംഎൽഎയുമായിരുന്ന കെ.ജെ.ചാക്കോ അന്തരിച്ചു
എം.എ. യൂസഫലി അബുദാബിയിലേക്കു മടങ്ങി; ഹെലികോപ്റ്റർ ചതുപ്പിൽ നിന്നും നീക്കി
സ്ഥിതി അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 1,68,912 കോവിഡ് രോഗികൾ
ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ മർദിച്ച് കൊലപ്പെടുത്തി
ഓഹരി വിപണിയിൽ കനത്ത ഇടിവ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top