ആ​രോ​ഗ്യ പ​രി​ര​ക്ഷ: വ​ൻ മു​ന്നേ​റ്റ​ത്തി​നു രാ​ജ്യം സ​ജ്ജം
ക​ഴി​ഞ്ഞ 20 മാ​സ​മാ​യി രാ​ജ്യ​ത്തു കെ​ടു​തി​ക​ൾ വി​ത​യ്ക്കു​ന്ന കോ​വി​ഡി​നെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണു പ​റ​യു​ന്ന​ത്. ഈ ​വൈ​റ​സി​നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലൂ​ടെ​യും കോ​വി​ഡ് അ​നു​സൃ​ത ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ​യും മെ​രു​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, അ​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ, ശാ​ശ്വ​ത പ്ര​തി​രോ​ധ​ശേ​ഷി ന​മു​ക്ക് ആ​വ​ശ്യ​മാ​ണ്. "ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച’ ര​ണ്ട് കോ​വി​ഡ്19 വാ​ക്സി​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട്, 2021 ജ​നു​വ​രി 16ന്, ​ന​മ്മു​ടെ ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി മു​തി​ർ​ന്ന​വ​ർ​ക്കാ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ചു. വാ​ക്സി​നു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ക്കി ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ​ ഇ​ന്ത്യ​യി​ൽ നി​ർ​മിച്ച വാ​ക്സി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​യി.

വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള സം​രം​ഭ​ക ആ​വാ​സ​വ്യ​വ​സ്ഥ​യോ​ടൊ​പ്പം, രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള പു​തി​യ മാ​ർ​ഗ​ങ്ങ​ളും ചി​കി​ത്സാ രീ​തി​ക​ളും വി​ക​സി​പ്പി​ച്ചെ​ടു​ത്തു. പു​തി​യ വാ​ക്സി​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കും ഉ​ത്പന്ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി, ഉ​ത്പാദ​ന​ശേ​ഷി വ​ർധിപ്പി​ക്കു​ന്ന​തി​നും ബ​യോ​ടെ​ക് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ​ക്ക് സാ​ന്പ​ത്തി​ക​സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കാ​ൻ "മി​ഷ​ൻ കോ​വി​ഡ് സു​ര​ക്ഷ’ പ്ര​ത്യേ​ക​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. അ​തി​ന്‍റെ ഫ​ല​മാ​യി, ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ, വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും പ​രീ​ക്ഷി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ മാ​സ്കു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ത​ലാ​യ​വ​യു​ടെ നി​ർ​മാണ​ത്തി​ൽ രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​മാ​യി.

മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ, ഇ​ന്ത്യ​ക്ക് 750 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ്19 വാ​ക്സി​നു​ക​ൾ ന​ൽ​കാ​നാ​യി എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്; ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ലാ​ണി​ത്. നി​ല​വി​ൽ ഒ​രു​ദി​വ​സം 1.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പു ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ക​യാ​ണ്.


ന​മ്മു​ടെ 75ാം വ​ർ​ഷ​ത്തെ "ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ’​ത്തി​ന് ഉ​ചി​ത​മാ​യ ആ​ദ​ര​മ​ർ​പ്പി​ക്കാ​നാ​യി, 75 കോ​ടി കോ​വി​ഡ്19 വാ​ക്സി​ൻ ഡോ​സു​ക​ൾ ന​ൽ​കു​ക​യെ​ന്ന സു​പ്ര​ധാ​ന നേ​ട്ടം കൈ​വ​രി​ക്കാ​ൻ ന​മ്മു​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഏ​റെ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​മാ​ണു പ്ര​വ​ർ​ത്തി​ച്ച​ത്.

മു​തി​ർ​ന്ന​വ​ർ​ക്കാ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു പ​രി​പാ​ടി ആ​ത്മ​നി​ർ​ഭ​ര​ത​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തെ ക​രു​ത്തു​റ്റ​താ​ക്കു​ന്നു. വാ​ക്സി​ൻ ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും നി​ർ​മാണ​വും റോ​ക്ക​റ്റ് വി​ദ്യ, ആ​ണ​വ പ​ദ്ധ​തി എ​ന്നി​വ​യ്ക്കു സ​മാ​ന​മാ​ണ്. ഇ​തി​നാ​യി ഗ​വേ​ഷ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും സു​സ്ഥി​ര​വും ത​ന്ത്ര​പ​ര​വു​മാ​യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. വി​പ്ല​വ​ക​ര​മാ​യ വാ​ക്സി​ൻ പ​രി​പാ​ടി​യും കോ​വി​ഡ് 19നാ​യു​ള്ള രോ​ഗ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ളും ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പു പ​ദ്ധ​തി​യെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്വാ​ധീ​നി​ക്കും.

കാ​ത്തി​രി​പ്പി​നും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി പാ​ഴാ​ക്കാ​ൻ ഇ​നി അ​ധി​കം സ​മ​യ​മി​ല്ലെ​ന്നും ന​മ്മു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ചെ​റു​ചു​വ​ടു​ക​ൾ വ​യ്ക്കാ​നും ഇ​തു ന​മ്മെ പ​ഠി​പ്പി​ച്ചു. വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നു​ള്ള സ​മ​യം വ​ന്ന​ക​ഴി​ഞ്ഞു അ​തി​നാ​യി രാ​ജ്യം സ​ജ്ജ​മാ​ണ്.

മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ (കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.