വാക്കുകൾ പാർക്കുന്ന ദേശങ്ങൾ
Tuesday, October 14, 2025 1:42 PM IST
ജോജോ ആന്റണി
പേജ്: 247 വില: ₹ 320
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കഥകളെക്കാൾ അവിശ്വസനീയവും മരണത്തെക്കാൾ അസഹനീയവും സ്വപ്നങ്ങളെക്കാൾ അന്പരപ്പിക്കുന്നതുമായ ഒന്നുണ്ടെങ്കിൽ അതു ജീവിതമാണെന്നു തെളിയിക്കുന്ന കുറിപ്പുകളുടെ സമാഹാരം.