കേരളത്തിനായി നമുക്ക് കൈകോർക്കാം
Thursday, August 16, 2018 1:04 PM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കാം. സംഭാവന പൂർണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67319948232,
എസ്ബിഐ, സിറ്റി ബ്രാഞ്ച്,
തിരുവനന്തപുരം,
IFS Code: SBIN0070028.
ചെക്ക്/ഡ്രാഫ്റ്റ് മുഖേനയുള്ള സംഭാവന അയയ്ക്കേണ്ട വിലാസം
പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം), ട്രഷറർ,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1
ദീപിക ചാരിറ്റബിൾ ട്രസ്റ്റിലേക്കും സംഭാവന അയയ്ക്കാം. ഈ തുക ദീപികയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറും.
സംഭാവനകൾ Deepika Charitable Turst ന് South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFS Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected]ലേക്ക് ഇ-മെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം.