x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രീമുകൾ മാത്രം പോരാ! കഴിക്കേണ്ടത് ഇതാണ്!

വെബ്ഡെസ്ക്
Published: November 16, 2026 01:27 PM IST | Updated: November 16, 2026 01:27 PM IST

പ്രതീകാത്മക ചിത്രം

 

മു​ഖം തി​ള​ങ്ങാ​ൻ എ​ത്ര രൂ​പ​യു​ടെ ക്രീ​മാ​ണ് നി​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്? 500 രൂ​പ​യോ, 1000 രൂ​പ​യോ?
പ​ക്ഷേ സ​ത്യം പ​റ​യാം, പു​റ​മെ തേ​ക്കു​ന്ന​ത് മാ​ത്രം പോ​രാ!​നി​ങ്ങ​ളു​ടെ തി​ള​ക്കം തു​ട​ങ്ങു​ന്ന​ത് നി​ങ്ങ​ളു​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ണ്!

ച​ർ​മ്മ​ത്തി​ന്‍റെ ഓ​രോ പ്ര​ശ്ന​ത്തി​നും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ, ക്രീ​മി​ല്ലാ​തെ ത​ന്നെ മു​ഖം തി​ള​ങ്ങും എ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ഇ​താ ചി​ല സൂ​പ്പ​ർ ഫു​ഡു​ക​ൾ:
മു​ഖ​ക്കു​രു മാ​റ്റാ​ൻ കു​ക്കു​മ്പ​റും ത​ക്കാ​ളി​യും ധാ​രാ​ളം ക​ഴി​ക്കൂ. ഇ​വ ശ​രീ​ര​ത്തി​ലെ ചൂ​ട് കു​റ​യ്ക്കും, ര​ക്തം ശു​ദ്ധീ​ക​രി​ക്കും.
ച​ർ​മ്മ​ത്തി​ന്‍റെ വ​ര​ൾ​ച്ച മാ​റ്റാ​ൻ ഏ​റ്റ​വും ന​ല്ല​ത് ബ​ദാ​മും പ​പ്പാ​യ​യു​മാ​ണ്. ബ​ദാ​മി​ലെ വി​റ്റാ​മി​ൻ E ച​ർ​മ്മ​ത്തി​ന് സ്വാ​ഭാ​വി​ക​മാ​യ എ​ണ്ണ​മ​യം ന​ൽ​കും.
ക​രു​വാ​ളി​പ്പ് ,ക​റു​ത്ത പാ​ടു​ക​ൾ മാ​റ്റാ​ൻ ഓ​റ​ഞ്ച് ക​ഴി​ക്ക​ണം. ഓ​റ​ഞ്ചി​ലെ വി​റ്റാ​മി​ൻ C ച​ർ​മ്മ​ത്തി​ന് നി​റം ന​ൽ​കും, കോ​ള​ജ​ൻ കൂ​ട്ടും.
ചു​ളി​വു​ക​ൾ വീ​ഴാ​തി​രി​ക്കാ​ൻ ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്ക​ണം
ആ​പ്പി​ളി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു ക​ൾ ച​ർ​മ്മ​ത്തെ ചെ​റു​പ്പ​മാ​യി നി​ല​നി​ർ​ത്തും.
ഓ​ർ​ക്കു​ക, 1000 രൂ​പ​യു​ടെ ക്രീം ​ത​രാ​ത്ത തി​ള​ക്കം, 20 രൂ​പ​യു​ടെ പ​പ്പാ​യ​യും കു​ക്കു​മ്പ​റും ത​രും!​അ​തു​കൊ​ണ്ട് ഇ​ന്ന് മു​ത​ൽ ക്രീ​മി​ന്‍റെ പു​റ​കെ പോ​കു​ന്ന​തി​ന് മു​ൻ​പ്, പ്ലേ​റ്റി​ലെ ഭ​ക്ഷ​ണം ശ്ര​ദ്ധി​ക്കൂ. സൗ​ന്ദ​ര്യം അ​ക​ത്ത് നി​ന്ന് വ​ര​ട്ടെ!

Tags : beauty story

Recent News

Corehub Up