x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണകൂട മാറ്റത്തെ പിന്തുണച്ച് കാനഡ


Published: February 16, 2026 04:55 AM IST | Updated: February 16, 2026 04:55 AM IST

ബെ​​​ർ​​​ലി​​​ൻ: ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കാ​​​ന​​​ഡ​​​യും. ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​റാ​​​തെ ഇ​​​റാ​​​നു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കി​​​ല്ലെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​നി​​​ത ആ​​​ന​​​ന്ദ് പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ പി​​​ന്തു​​​ണ​​​യ്ക്കു​​​മോ എ​​​ന്ന് അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

മ്യൂ​​​ണി​​​ക് സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ അ​​​നി​​​ത ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ത്തി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. 2012 മു​​​ത​​​ൽ കാ​​​ന​​​ഡ​​​യും ഇ​​​റാ​​​നും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​മി​​​ല്ല. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഏ​​​ഴു പേ​​​ർ​​​ക്കെ​​​തി​​​രേ അ​​​നി​​​ത ആ​​​ന​​​ന്ദ് ശ​​​നി​​​യാ​​​ഴ്ച ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

ഇ​​​റാ​​​നി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​റു​​​ന്ന​​​താ​​​ണു ന​​​ല്ല​​​തെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Tags : Canada supports

Recent News

Corehub Up