x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​സി​സി​യി​ലെ പ്ര​ധാ​ന ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​മാ​യി ഒ​മാ​ന്‍ വ​ള​രു​ന്നെ​ന്ന് അം​ബാ​സ​ഡ​ർ ജി.​വി. ശ്രീ​നി​വാ​സ്


Published: May 4, 2026 01:53 AM IST | Updated: May 4, 2026 01:53 AM IST

മ​​​​സ്‌​​​​ക​​​​റ്റ്: ജി​​​​സി​​​​സി മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ലോ​​​​ജി​​​​സ്റ്റി​​​​ക്സ് ഹ​​​​ബ്ബാ​​​​യി ഒ​​​​മാ​​​​ന്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ വ​​​​ള​​​​ര്‍​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ​​​​ന്‍ ബി​​​​സി​​​​ന​​​​സു​​​ക​​​​ള്‍​ക്ക് വ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് തു​​​​റ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​മാ​​​​നി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ജി.​​​​വി. ശ്രീ​​​​നി​​​​വാ​​​​സ്.

"ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഒ​​​​മാ​​​​ന്‍ വ​​​​ഴി​’എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ന്തോ- ഗ​​​​ള്‍​ഫ് ആ​​​​ൻ​​​​ഡ് മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ് ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് (ഇ​​​​ന്‍​മെ​​​​ക്), ഒ​​​​മാ​​​​ന്‍ ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യു​​​​മാ​​​​യി ചേ​​​​ര്‍​ന്നു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വെ​​​​ബി​​​​നാ​​​​റി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​ന്ത്യ​​​​യും ഒ​​​​മാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ശ​​​​ക്ത​​​​വും ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വു​​​​മാ​​​​യ ബ​​​​ന്ധം വ്യാ​​​​പാ​​​​രം, ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​നം, നി​​​​ര്‍​മാ​​​​ണം, നി​​​​ക്ഷേ​​​​പം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യാ​​​​പി​​​​ച്ചു​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ശ്രീ​​​​നി​​​​വാ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Tags : Oman logistics hub GCC G.V. Srinivas

Recent News

Corehub Up