x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇമ്രാൻ ആരോഗ്യവാനെന്ന് ജയിലധികൃതർ


Published: November 27, 2025 10:20 PM IST | Updated: November 27, 2025 10:20 PM IST

ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ മ​​​രി​​​ച്ചു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന റാ​​​വ​​​ൽ​​​പി​​​ണ്ടി അ​​​ഡ്യാ​​​ല ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​മ്രാ​​​ൻ ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് വൈ​​​ദ്യ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​റ്റി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നും അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ജ​​​യി​​​ലി​​​ൽ ഇ​​​മ്രാ​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യ മൂ​​​ന്നു സ​​​ഹോ​​​ദ​​​രി​​​മാ​​​രെ പോ​​​ലീ​​​സ് ത​​​ല്ലി​​​ച്ച​​​ത​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ട്ട​​​ത്. ഇ​​​മ്രാ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​യി​​​ൽ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

2023 മു​​​ത​​​ൽ അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​മ്രാ​​​ൻ ക​​​ഴി​​​ഞ്ഞ 22 ദി​​​വ​​​സ​​​മാ​​​യി ഏ​​​കാ​​​ന്ത ത​​​ട​​​വി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​ട്ടും ഇ​​​മ്രാ​​​നെ കാ​​​ണാ​​​ൻ ബ​​​ന്ധു​​​ക്ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി ആ​​​രോ​​​പി​​​ച്ചു.

Tags : Pakistan Former Pakistan PM Imran Khan Pakistan Prison

Recent News

Corehub Up