x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​നെ​തി​രേ ഭീ​ഷ​ണി​

വെബ് ഡെസ്ക്
Published: August 18, 2026 07:08 AM IST | Updated: August 18, 2026 07:08 AM IST

ഡോണൾഡ് ട്രംപ്

ന്യൂ​​​യോ​​​ര്‍​ക്ക്: ഹോ​​​ര്‍​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധ​​​ത്തി​​​നു ത​​​ട​​​സം നി​​​ന്നാ​​​ല്‍ ഒ​​​മാ​​​നെ ബോം​​​ബി​​​ട്ടു ത​​​ക​​​ര്‍​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണ​​​ള്‍​ഡ് ട്രം​​​പി​​​ന്റെ ഭീ​​​ഷ​​​ണി. ഫോ​​​ക്‌​​​സ് ന്യൂ​​​സി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്റെ ഭീ​​​ഷ​​​ണി.

ഹോ​​​ര്‍​മു​​​സി​​​ലെ ക​​​പ്പ​​​ല്‍ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​ള്ള ക​​രാ​​റി​​ന് ഒ​​​മാ​​​നു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ന്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​റാ​​നും ഒ​​മാ​​നും ഇ​​ട​​യി​​ലാ​​ണ് ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക്.

Tags : Oman DonaldTrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up