x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് നാ​ലു വ​യ​സു​കാ​രി​ക്ക് ഷി​ഗ​ല്ല


Published: June 16, 2026 06:51 PM IST | Updated: June 16, 2026 06:51 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ലു വ​യ​സു​കാ​രി​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു. വ​ട​ക​ര കു​റു​മ്പ​യി​ൽ സ്വ​ദേ​ശി​യാ​യ നാ​ലു വ​യ​സു​കാ​രി​ക്കാ​ണ് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. കു​ട്ടി​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ല.

Tags : Four-year-old girl Shigella tests positive Kozhikode

Recent News

Corehub Up