x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയപ്പെട്ട കോൺഗ്രസുകാരോടോപ്പം ആ ചടങ്ങിൽ പങ്കെടുക്കണം; അത് മാത്രമാണ് ലക്ഷ്യം: പത്മജ വേണുഗോപാൽ

വെബ് ഡെസ്ക്
Published: November 21, 2026 01:23 PM IST | Updated: November 21, 2026 01:31 PM IST

പത്മജ വേണുഗോപാൽ

ശൂ​ർ: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. വി​കാ​ര​പ​ര​മാ​യ ഒ​രു നി​മി​ഷ​ത്തി​ൽ താൻ എ​ടു​ത്ത തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു ബി​ജെ​പി പ്ര​വേ​ശ​നം എ​ന്ന് ഫേസ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​ത്മ​ജ കു​റി​ച്ചു.

താ​ൻ എ​ടു​ത്ത ആ ​തീ​രു​മാ​നം കെ. ​ക​രു​ണാ​ക​ര​ൻ എ​ന്ന വ്യ​ക്തി​യെ​യും ത​ന്നെ​യും സ്നേ​ഹി​ച്ച നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചു എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് തി​രി​ച്ചു​വ​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ​ത്മ​ജ കു​റി​ച്ചു. ഏ​തെ​ങ്കി​ലും ഒ​രു പ​ദ​വി മോ​ഹി​ച്ച​ല്ല മ​റി​ച്ച് ഒ​രു കോ​ൺ​ഗ്ര​സ്സു​കാ​രി​യാ​യി മാ​റ​ണം എ​ന്ന​ത് മാ​ത്ര​മാ​ണ് ത​ന്‍റെ മ​ന​സി​ലു​ള്ള​തെ​ന്നും പ​ത്മ​ജ കു​റി​ച്ചു.

പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും ഓ​രോ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും പ്ര​സ്ഥാ​ന​ത്തി​നും ഏ​റ്റ മു​റി​വി​ന് ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ എ​ല്ലാ​വ​രോ​ടും ക്ഷ​മാ​പ​ണം ന​ട​ത്തു​വാ​നും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്നു​വെ​ന്നും പ​ത്മ​ജ കു​റി​ച്ചു.

അ​ടു​ത്ത മാ​സം അ​ച്ഛ​ന്‍റെ ച​ര​മ വാ​ർ​ഷി​ക വേ​ള​യി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം അ​ച്ഛ​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ത​ന്‍റെ മു​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്നും പ​ത്മ​ജ കു​റി​ച്ചി​ട്ടു​ണ്ട്.

പ​ത്ജ​മ​ജ​യും കോ​ൺ​ഗ്ര​സി​ലേ​യ്ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ത്തി​ൽ പ​ല നേ​താ​ക്ക​ളും എ​തി​ർ​പ്പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്മ​ജ​യു​ടെ പ്ര​തി​ക​ര​ണം.

 

Tags : Padmaja Venugopal congress returning facebook post reaction congress leaders

Recent News

Corehub Up