x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്‌ലൻഡ് ഹൈബ്രിഡ് കഞ്ചാവിന്‍റെ വില്പന നിയന്ത്രിക്കുന്നത് മലയാളി

വെബ്ഡെസ്ക്
Published: July 29, 2026 11:32 PM IST | Updated: July 30, 2026 04:12 AM IST

പ്രതീകാത്മക ചിത്രം

ആ​​​​ലു​​​​വ: താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​ക്കു​​​​ന്ന ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യും വി​​​​ത​​​​ര​​​​ണ​​​​വും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത് മ​​​​ല​​​​യാ​​​​ളി​​​​യെ​​​​ന്ന് പോ​​​​ലീ​​​​സ്.

സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത് രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​നാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് ബാ​​​​ലു​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി മാ​​​​ർ​​​​ക്കോ എ​​​​ന്ന ജെ​​​​യ്സ​​​​ൺ (39) ആ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് റൂ​​​​റ​​​​ൽ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ന​​​​ൻ പ​​​​റ​​​​ഞ്ഞു.

2021ൽ ​​​​കേ​​​​ര​​​​ളം വി​​​​ട്ട ഇ​​​​യാ​​​​ളെ താ​​​​യ്‌‌​​​​ല​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്നെ​​​ത്തി​​​​ക്കാ​​​​നു​​​​ള്ള നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും 2021 ജൂ​​​​ൺ 21ന് ​​​​അ​​​​ഞ്ചു​​​​ പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഇ​​​​യാ​​​​ൾ​​​​ക്കു പ​​​​ങ്കു​​​​ള്ള​​​​താ​​​​യും എ​​​​സ്പി പ​​​​റ​​​​ഞ്ഞു.

സ്വ​​​​ർ​​​​ണം പൊ​​​​ട്ടി​​​​ക്ക​​​​ൽ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​തി​​​​വേ​​​​ഗ​​​​ത​​​​യി​​​​ൽ കാ​​​​റി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട അ​​​​ഞ്ചം​​​​ഗ​​​​സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത് ജെ​​​​യ്സ​​​​നാ​​​​ണ്. ഡി​​​​വൈ​​​​എ​​​​ഫ്ഐ നേ​​​​താ​​​​വ് അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​യു​​​​ടെ വാ​​​​ഹ​​​​നം പി​​​​ന്തു​​​​ട​​​​രു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ക​​​​രി​​​​പ്പൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ദു​​​​ബാ​​​​യി​​​​ൽ​​​​നി​​​​ന്ന് സ്വ​​​​ർ​​​​ണം ക​​​​യ​​​​റ്റിവി​​​​ട്ട​​​​തും മാ​​​​ർ​​​​ക്കോ എ​​​​ന്ന ജെ​​​​യ്സ​​​​ൺ ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ്വ​​​​ർ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് ആ​​​​യ​​​​ങ്കി​​​​യും സം​​​​ഘ​​​​വും എ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ കാ​​​​രി​​​​യ​​​​ർ ഒ​​​​റ്റി​​​​യ​​​​തി​​​​നാ​​​​ൽ ക​​​​സ്റ്റം​​​​സ് സ്വ​​​​ർ​​​​ണം പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Thailand HybridCannabis Malayalee Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up