x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ക​ഴു​ത്തുഞെ​രി​ച്ച് കൊ​ന്നു; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: September 21, 2026 09:35 PM IST | Updated: September 21, 2026 09:35 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കൊ​ടു​വാ​യൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്തുഞെ​രി​ച്ച് കൊ​ന്നു. കൊ​ടു​വാ​യൂ​ർ പി​ട്ട്പീ​ടി​ക ആ​യി​ല്യം കോം​പ്ല​ക്സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ. ​മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ അ​നു​പ്രി​യ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഉ​ച്ച​യ്ക്ക് ഊ​ണ് ക​ഴി​ക്കാ​ൻ മ​ണി​ക​ണ്ഠ​ൻ എ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യു​മാ​യി വാ​ക്കു​ത്ത​ർ​ക്ക​മു​ണ്ടാ​യി. പ്ര​കോ​പി​ത​നാ​യ മ​ണി​ക​ണ്ഠ​ൻ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് അ​നു​പ്രി​യ​യു​ടെ ക​ഴു​ത്തി​ൽ മു​റു​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മ​ണി​ക​ണ്ഠ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : husband Killed wife police custody

Recent News

Corehub Up