ശ്രവണ, സംസാരശേഷികൾ വർധിപ്പിക്കുന്ന കോക്ലിയർ ഇംപ്ലാന്റുകൾ നിർമിക്കാൻ കെൽട്രോണ്‍ ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ സ്വാഗതാർഹമാണ്.
ഇപ്പോൾ ഏറെയും വിദേശത്തുനിന്നുമെത്തുന്ന ശ്രവണ സഹായികൾക്ക് സാധാരണക്കാർക്കു താങ്ങാനാകാത്തവിധം ഉയർന്ന വിലയാണ്. കാഴ്ചശക്തി വർധിപ്പിക്കാനുള്ള കോണ്ടാക്റ്റ് ലെൻസുകളുടെ വിലയുടെ കാര്യവും ഇങ്ങനെതന്നെ. അമിതവില നിയന്ത്രിക്കാൻ നടപടികൾ ആവശ്യമായിരിക്കുന്നു.
-സി.സി. മത്തായി മാറാട്ടുകളം ചങ്ങനാശേരി
Tags :