x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​​നു​​​​ഷ്യ​​​​ൻ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ, സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ താ​​​​ഴെ


Published: April 3, 2026 12:28 AM IST | Updated: April 3, 2026 12:28 AM IST

54 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം മ​​​​നു​​​​ഷ്യ​​​​ൻ ച​​​​ന്ദ്ര​​​​ന്‍റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തു​​​​ക​​​​യാ​​​​ണ്. ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ​​​​യും ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ൻ ഈ ​​​​ഉ​​​​ജ്വ​​​​ലവി​​​​ജ​​​​യം നേ​​​​ടു​​​​ന്ന​​​​ത്. അ​​​​തി​​​​നു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന നാ​​​​സ​​​​യ്ക്കും അ​​​​തി​​​​നോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കും അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​തേ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ട് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന യു​​​​ദ്ധം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​തം ന​​​​ര​​​​കതു​​​​ല്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

മ​​​​നു​​​​ഷ്യ​​​​ൻ ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് കു​​​​തി​​​​ക്കു​​​​ന്പോ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ ജീ​​​​വി​​​​തം താ​​​​ഴേ​​​​ക്കു​​ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​ണ്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് ഇ​​​​ന്ന് ചാ​​​​ന്ദ്ര​​​​ദൗ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്ത് പ​​​​ക​​​​രു​​​​ന്ന​​​​ത്.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ-​​​ശാ​​​​സ്ത്രാ​​​​വ​​​​ബോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തേ​​​​തു​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ട്ടി​​​​ണി​​​​യും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും ന​​​​മു​​​​ക്ക് മാ​​​​റ്റി​​​​ക്കൂ​​​​ടേ?

-ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ മം​​​​ഗ​​​​ല​​​​ശേ​​​​രി മ​​​​ഞ്ചേ​​​​രി, മ​​​​ല​​​​പ്പു​​​​റം

Tags :

Recent News

Corehub Up