പ​ള്ളി​ച്ച​ൽ പി​ടി​ക്കാ​ൻ പ​ട​യൊ​രു​ക്കവുമാ​യി മു​ന്ന​ണി​ക​ൾ
Saturday, December 5, 2020 11:31 PM IST
നേ​മം: പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ പ​ട​വെ​ട്ടി മു​ന്ന​ണി​ക​ൾ.​യു​ഡി​എ​ഫ്, എ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ ത​മ്മി​ലാ​ണ്പ്ര​ധാ​ന മ​ത്സ​രം. പ​ഞ്ചാ​യ​ത്തി​ൽ 44,000ത്തി​ലെ റെ ​വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി യു​ഡി​എ​ഫാ​ണ് ഭ​രി​ച്ചി​രു​ന്ന​ത്.​എ​ൻ​ഡി​എ​യു​ടെ മൂ​ന്നേ​റ്റം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഭീ​ക്ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ പ​ള്ളി​ച്ച​ൽ ഡി ​വി​ഷ​നും നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്ല​മാ​ണ് പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത്.23 വാ​ർ​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള​ള​ത്.​ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ് 10. ര​ണ്ട് സ്വാ​ത​ന്ത്ര​ന്മാ​രു​ടെ​യും പി​ൻ​തു​ണ​യോ​ട് കൂ​ടി​യാ​ണ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്.​എ​ൽ​ഡി​എ​ഫ് ഏ​ഴ് ബി​ജെ​പി​ക്ക് നാ​ല് അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
കോ​ൺ​ഗ്ര​സ് റി​ബ​ൽ ശ​ല്യം കാ​ര​ണം നാ​ല് പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​ക്കി​യി​രു​ന്നു.​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കാ​ൻ ഉ​ള്ള ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ട​മാ​ണ് ഓ​രോ വാ​ർ​ഡി​ലും ന​ട​ക്ക​ന്ന​ത്. മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നോ​പ്പം മു​ന്നോ​ട്ട് പോ​കു​ന്ന കാ​ഴ്ച​യാ​ണ് ഇ​വി​ടെ ഉ​ള്ള​ത്.​സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും പ​ര്യ​ട​ന​ങ്ങ​ൾ പു​ർ​ത്തി​യാ​ക്കി വോ​ട്ട​ർ​മാ​രെ ഒ​രി​ക്ക​ൽ കൂ​ടി കാ​ണു​വാ​ൻ ഉ​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ത​ങ്ങ​ൾ​ക്ക് ത​ന്നെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ൾ .