പാ​മ്പു​ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, December 6, 2020 1:49 AM IST
ആ​റ്റി​ങ്ങ​ൽ: മു​ട​പു​രം കോ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് (ജ്യോ​തി) - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ്.​സു​ബീ​ഷ് (17) പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് മ​രി​ച്ചു. നെ​ടു​ങ്ക​ണ്ട എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് 2 വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. 30 ന് ​ക​ന്നു​കാ​ലി​ക​ളെ അ​ഴി​ക്കു​വാ​നാ​യി വീ​ടി​ന​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ പോ​കു​ന്ന വ​ഴി വൈ​കു​ന്നേ​രം 6.30 നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: സു​ബി​ൻ.