ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു
Thursday, January 21, 2021 12:04 AM IST
വി​ഴി​ഞ്ഞം:​സി​ഐ​ടി​യു​കോ​വ​ളം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ദി​നം ആ​ച​രി​ച്ചു.​വി​ഴി​ഞ്ഞ​ത്ത് ന​ട​ന്ന പ​രി​പാ​ടി എ.​ജെ. സു​ക്കാ​ർ​ണോ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​രിം​ക​ട രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പി.​ച​ന്ദ്ര​കു​മാ​ർ, വി​നാ​യ​ക​ൻ നാ​യ​ർ,കെ.​എം. രാ​ജീ​വ്, എം.​എം.​ഇ​ബ്രാ​ഹിം, അ​സു​ന്ത മോ​ഹ​ൻ, ഡോ.​ഗ​ബ്രി​യേ​ൽ,സ്റ്റാ​ൻ​ലി,ബീ​ന,ചി​ത്ര​ലേ​ഖ, ജ​യ ന​ളി​നാ​ക്ഷ​ൻ, ഉ​ച്ച​ക്ക​ട വി​ജ​യ​ദാ​സ് ,ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ
ധ​ർ​ണ ന​ട​ത്തി

ക​ല്ല​റ :ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ഴി​യ​മ്പ​ല നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മൂ​ന്നു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച വ​ഴി​യ​മ്പ​ലം ഇ​പ്പോ​ൾ ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന​ക​യാ​ണെ​ന്നും ബി ​ജെ പി ​നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. യു​വ​മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യം ​ക​ല്ല​റ​യു​ടെ നേ​തൃ ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. റെ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചി​റ​ത്ത​ല​യ്ക്ക​ൽ വി​ഷ്ണു, ജെ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​ഷ്, ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ർ. വി. ​നി​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.