എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്: ബി​നോ​യ് വി​ശ്വം
Thursday, February 25, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: എ​ൽ​ഡി​എ​ഫ് മാ​ത്ര​മാ​ണ് ശ​രി​യും സ​ത്യ​മെ​ന്നും ജ​നം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ തു​ട​ർ ഭ​ര​ണ​മെ​ന്ന യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക് കേ​ര​ളം ക​ട​ക്കു​ക​യാ​ണ​ന്ന് ബി​നോ​യ് വി​ശ്വം എംപി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​ക്ക് നെ​ടു​മ​ങ്ങാ​ട്ട് ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​ന​ലു​ക​ളി​ലെ സ​ർ​വെ​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷം എ​ന്ന് പ​റ​ഞ്ഞ് നി​ഷ്പ​ക്ഷ​രാ​വു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ പ​ക്ഷ​മു​ണ്ട​ന്ന് ന​മ്മ​ൾ തി​രി​ച്ച​റി​യ​ണം.

എ​ൽ​ഡി​എ​ഫ് 72 സീ​റ്റ് നേ​ടു​മെ​ന്ന് മാ​ത്രം പ​റ​യു​ന്ന​വ​ർ ക​ണ്ണി​റു​ക്കി കോ​ൺ​ഗ്ര​സി​നോ​ടും ബി​ജ​പി​യോ​ടും പ​റ​യു​ന്ന​ത് ഒ​ന്നാ​ഞ്ഞു പി​ടി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് കി​ട്ടു​മെ​ന്നാ​ണ്.​

എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ സ​ർ​വെ​യി​ൽ നൂ​റി​ലേ​റ സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര തു​ട​ർ​ച്ച നേ​ടു​മെ​ന്നാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നാ​ടി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന ഘ​ട്ട​മാ​ണ് വ​രു​ന്ന​ത്. ഇ​വി​ടെ എ​തി​രാ​ളി​ക​ൾ ഒ​ന്ന​ല്ല ര​ണ്ടാ​ണ്. എ​ന്നാ​ൽ അ​വ​ർ ര​ണ്ട​ല്ല ഒ​ന്നാ​ണ​ന്ന് ന​മ്മ​ൾ മ​ന​സി​ലാ​ക്ക​ണം.​കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഒ​രു​കാ​ല​ത്തും ര​ണ്ടാ​യി​രു​ന്നി​ല്ല അ​വ​ർ എ​ന്നും ഒ​ന്നാ​യി​രു​ന്നു. ര​ണ്ടു പേ​രെ​യും ന​യി​ക്കു​ന്ന​ത് അ​ന്ധ​മാ​യ ഇ​ട​തു​പ​ക്ഷ വി​രോ​ധ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി.​ഗോ​വി​ന്ദ​ൻ​മാ​സ്റ്റ​ർ, മാ​ങ്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ,ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.