പീ​ഡ​നം: ഒാ​ട്ടോ​ ഡ്രൈ​​വ​ർ അ​റ​സ്റ്റി​ൽ
Monday, March 1, 2021 12:19 AM IST
നെ​ടു​മ​ങ്ങാ​ട്: വാ​യ്പ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഒാ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ . നെ​ടു​മ​ങ്ങാ​ട് വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട് ജൂ​ബി​ലി ന​ഗ​ർ കോ​ട്ട​മു​ക​ൾ​കു​ന്നി​ൽ വീ​ട്ടി​ൽ സ​നി​ൽ​ദാ​സ് (37 )ആ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും എം​ഡി​യെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ ലോ​ഡ്ജി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്‌.​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ഷ്റ​ഫ്, എ​എ​സ്ഐ​മാ​രാ​യ വി​ജ​യ​ൻ , നൂ​ർ ഉ​ൾ ഹ​സ​ൻ , എ​സ്‌​സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.