ഭൂ​മി​അ​വ​കാ​ശ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, April 10, 2021 12:02 AM IST
പാ​ലോ​ട് : ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ ഭൂ​മി​അ​വ​കാ​ശ, വ​നാ​വ​കാ​ശ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.
ബോ​ണ​ക്കാ​ട്, ബ്രൈ​മൂ​ര്‍, പൊ​ന്മു​ടി എ​സ്റ്റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ കാ​ന്പ​യി​ൻ ഏ​ക​താ പ​രി​ഷ​ത്ത് സ്ഥാ​പ​ക നേ​താ​വ് പി.​വി.​രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഭൂ​മി​ക്കു​വേ​ണ്ടി സ​മ​രം ന​ട​ത്തി​വ​രു​ന്ന അ​രി​പ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭൂ​സ​മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കോ​ര്‍​പ​റേ​റ്റ് ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​തീ​രു​മാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ പ​വി​ത്ര​ന്‍​തി​ല്ല​ങ്കേ​രി, സി.​പ​ര​ശു​രാ​മ​ന്‍, വി.​ര​മേ​ശ​ന്‍, ബി.​വ​ര​ദ​രാ​ജ​ന്‍, ഗം​ഗാ​ധ​ര​ന്‍​ക​ല്ല​റ, ഷൈ​നി സ​തീ​ശ​ന്‍, സു​ലേ​ഖ ബീ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.