ജി.​എ​സ്.​ആ​ദി​ത്യ​ന് ഒ​ന്നാം സ്ഥാ​നം
Saturday, April 10, 2021 11:43 PM IST
വെ​ള്ള​റ​ട: തോ​ന്ന​യ്ക്ക​ല്‍ കു​മാ​ര​നാ​ശാ​ന്‍ ദേ​ശീ​യ സാം​സ്‌​കാ​രി​ക ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ആ​ശാ​ന്‍റെ 148ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ശാ​ന്‍ കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ല്‍ 12 വ​യ​സു മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജി.​എ​സ്.​ആ​ദി​ത്യ​ന്‍. നെ​യ്യാ​റ്റി​ന്‍​ക​ര കു​ട​യാ​ല്‍ തോ​ട്ട​പ്പ​റ മ​ക​യി​ര​ത്തി​ല്‍ ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നാ​യ ഗോ​പ​കു​മാ​റി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​നും പെ​രു​ങ്ക​ട​വി​ള ശ്രീ​ധ​ര്‍​മ​ശാ​സ്താ സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.
വി​ധ​ക​ലോ​ത്സ​വ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ നി​ര​വ​ധി ത​വ​ണ പ്ര​സം​ഗം, കാ​വ്യാ ലാ​പ​നം എ​ന്നി​വ​യി​ല്‍ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്.